ചങ്ങരംകുളത്തു 13 കാരിയെ പീഡിപ്പിച്ച 65 കാരൻ അറസ്റ്റിൽ

പതിമൂന്നുകാരിയെ പീഡിപ്പിച്ച 65 കാരൻ ചങ്ങരംകുളത്തു അറസ്റ്റിൽ.പെൺകുട്ടി ചൈൽഡ് ലൈൻ പ്രവർത്തകർക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ചങ്ങരംകുളം പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.പോക്സോ നിയമ  പ്രകാരം ഇയാൾക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.


#360malayalam #360malayalamlive #latestnews

പെൺകുട്ടി ചൈൽഡ് ലൈൻ പ്രവർത്തകർക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ചങ്ങരംകുളം പോലീസ് ഇയാളെ... ...    Read More on: http://360malayalam.com/single-post.php?nid=3280
പെൺകുട്ടി ചൈൽഡ് ലൈൻ പ്രവർത്തകർക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ചങ്ങരംകുളം പോലീസ് ഇയാളെ... ...    Read More on: http://360malayalam.com/single-post.php?nid=3280
ചങ്ങരംകുളത്തു 13 കാരിയെ പീഡിപ്പിച്ച 65 കാരൻ അറസ്റ്റിൽ പെൺകുട്ടി ചൈൽഡ് ലൈൻ പ്രവർത്തകർക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ചങ്ങരംകുളം പോലീസ് ഇയാളെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്