കർഷകർക്ക് സൗജന്യ വെബിനാര്‍

ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് നവംബര്‍ 12ന് വൈകീട്ട് ഏഴ് മുതല്‍ 'നായവളര്‍ത്തല്‍ - പ്രജനനവും പരിപാലനവും' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ മുഖേന സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. വെബിനാറില്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വെറ്ററിനറി സര്‍ജ്ജന്‍ ഡോ. പി.എം ഹരിനാരായണന്‍ ക്ലാസെടുക്കും. പരിശീലനത്തില്‍ പങ്കെടുക്കാനുള്ള ഗൂഗിള്‍ മീറ്റ് ലിങ്ക് https://meet.google.com/qsr-kzsf-epe.

മീറ്റിങ് കോഡ്  sqr-kzsf-epe. ഫോണ്‍: 0494 296 2296.

#360malayalam #360malayalamlive #latestnews

ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് നവംബര്‍ 12ന് വൈകീട്ട് ഏഴ് മുതല്‍ 'നായവളര്‍ത്...    Read More on: http://360malayalam.com/single-post.php?nid=2327
ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് നവംബര്‍ 12ന് വൈകീട്ട് ഏഴ് മുതല്‍ 'നായവളര്‍ത്...    Read More on: http://360malayalam.com/single-post.php?nid=2327
കർഷകർക്ക് സൗജന്യ വെബിനാര്‍ ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് നവംബര്‍ 12ന് വൈകീട്ട് ഏഴ് മുതല്‍ 'നായവളര്‍ത്തല്‍ - പ്രജനനവും പരിപാലനവും' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ മുഖേന സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. വെബിനാറില്‍ ജില്ലാ വെറ്ററിനറി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്