വേൽ മുരുകന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം

കല്‍പ്പറ്റ: വയനാട്ടില്‍ കൊല്ലപ്പെട്ട മാവോവാദി വേല്‍മുരുകന്റെ കുടുംബം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കല്‍പ്പറ്റ ജില്ലാ കോടതിയിലാണ് ഹരജി നല്‍കിയത്. വ്യാജ ഏറ്റുമുട്ടലിലാണ് വേല്‍മുരുകനെ കൊലപ്പെടുത്തിയതെന്ന് കുടുംബം പറയുന്നു. സംഭവം സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്നും, സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

തമിഴ്‌നാട് തേനി സ്വദേശി വേല്‍മുരുകന്‍ പടിഞ്ഞാറത്തറ വനമേഖലയിലാണ് കൊല്ലപ്പെട്ടത്. വേല്‍മുരുകന്‍ കൊല്ലപ്പെട്ടത് വ്യാജഏറ്റുമുട്ടലിലാണെന്ന് സഹോദരന്‍ അഡ്വ. മുരുകന്‍ നേരത്തെ ആരോപിച്ചിരുന്നു.

#360malayalam #360malayalamlive #latestnews

വയനാട്ടില്‍ കൊല്ലപ്പെട്ട മാവോവാദി വേല്‍മുരുകന്റെ കുടുംബം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കല്‍പ്പറ്റ ജില...    Read More on: http://360malayalam.com/single-post.php?nid=2314
വയനാട്ടില്‍ കൊല്ലപ്പെട്ട മാവോവാദി വേല്‍മുരുകന്റെ കുടുംബം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കല്‍പ്പറ്റ ജില...    Read More on: http://360malayalam.com/single-post.php?nid=2314
വേൽ മുരുകന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം വയനാട്ടില്‍ കൊല്ലപ്പെട്ട മാവോവാദി വേല്‍മുരുകന്റെ കുടുംബം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കല്‍പ്പറ്റ ജില്ലാ കോടതിയിലാണ് ഹരജി നല്‍കിയത്. വ്യാജ ഏറ്റുമുട്ടലിലാണ് വേല്‍മുരുകനെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്