വൻ മദ്യശേഖരം പിടികൂടി

പെരിന്തൽമണ്ണ: കുറുവ പാങ്ങ് ഭാഗത്ത് 35 കുപ്പി മദ്യവും 24 കാൻബിയറും സഹിതം യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കുറുവ വില്ലേജിൽ പാങ്ങ് ചേണ്ടിയിലെ കക്കുത്ത് വീട്ടിൽ സുരേഷ് ബാബുവിനെ (45) അറസ്റ്റ് ചെയ്തു. മദ്യം കടത്തിയ കാറും കസ്റ്റഡിയിലെടുത്തു. പാങ്ങ് ചേണ്ടി ഭാഗത്ത് വ്യാപകമായ മദ്യവിൽപ്പനയും മയക്കുമരുന്ന് ഉപയോഗവും നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം രഹസ്യ നിരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.പെരിന്തൽമണ്ണ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഒ.മുഹമ്മദ് അബ്ദുൾ സലിം,​ പ്രിവന്റീവ് ഓഫീസർമാരായ കെ.എം.ശിവപ്രകാശ്, ഡി. ഫ്രാൻസിസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എൻ.റിഷാദലി, എ.വി ലെനിൻ എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

#360malayalam #360malayalamlive #latestnews

കുറുവ പാങ്ങ് ഭാഗത്ത് 35 കുപ്പി മദ്യവും 24 കാൻബിയറും സഹിതം യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കുറുവ വില്ലേജിൽ പാങ്ങ് ചേണ്ടിയിലെ ക...    Read More on: http://360malayalam.com/single-post.php?nid=2302
കുറുവ പാങ്ങ് ഭാഗത്ത് 35 കുപ്പി മദ്യവും 24 കാൻബിയറും സഹിതം യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കുറുവ വില്ലേജിൽ പാങ്ങ് ചേണ്ടിയിലെ ക...    Read More on: http://360malayalam.com/single-post.php?nid=2302
വൻ മദ്യശേഖരം പിടികൂടി കുറുവ പാങ്ങ് ഭാഗത്ത് 35 കുപ്പി മദ്യവും 24 കാൻബിയറും സഹിതം യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കുറുവ വില്ലേജിൽ പാങ്ങ് ചേണ്ടിയിലെ കക്കുത്ത് വീട്ടിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്