ശ്രീറാം വെങ്കിട്ടരാമനെ പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്നും മാറ്റി

പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്നും ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസിനെ  മാറ്റി.


കോവിഡ് കാലത്തെ വ്യാജവാര്‍ത്തകള്‍ കണ്ടെത്താനാണ് മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ച് പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗം രൂപീകരിച്ചത്.ഒക്ടോബര്‍ ആദ്യവാരമാണ് ശ്രീറാമിനെ സമിതിയില്‍ അംഗമാക്കിയത്.


ആരോഗ്യവകുപ്പ് അഡീ.സെക്രട്ടറി ബിജു ഭാസ്‌കറാണ് പുതിയ അംഗം. മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ ഫാക്ട് ചെക്ക് വിഭാഗ സമിതിയില്‍ ഉള്‍പ്പെടുത്തിയത് ഏറെ വിവാദമായിരുന്നു.

#360malayalam #360malayalamlive #latestnews

പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്നും ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസിനെ......    Read More on: http://360malayalam.com/single-post.php?nid=2200
പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്നും ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസിനെ......    Read More on: http://360malayalam.com/single-post.php?nid=2200
ശ്രീറാം വെങ്കിട്ടരാമനെ പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്നും മാറ്റി പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്നും ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസിനെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്