PT തോമസിനെതിരെ വിജിലൻസ് അന്വേഷണം

കോൺഗ്രസ് നേതാവ് പി ടി തോമസ് എം എല്‍ എ ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളിലാണ് അന്വേഷണം നടക്കുക. സ്പീക്കറുടെ അനുമതിയോടു കൂടിയാണ് പ്രാഥമിക അന്വേഷണം. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് വകുപ്പിന്റെ ഉത്തരവ്.


ഇടപ്പള്ളി ഭൂമി വിഷയത്തിലെ കള്ളപ്പണ ഇടപാട് വിവാദമായിരുന്നു. പണം കൈമാറ്റം പി ടി തോമസ് തന്നെ സമ്മതിച്ചിരുന്നു.  അദ്ദേഹത്തിന്റെ  ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  പരാതികള്‍ ലഭിച്ചിരുന്നു. ഈ പരാതികള്‍ പരിഗണിച്ചാണ് അന്വേഷണ ഉത്തരവ് നൽകിയിരിക്കുന്നത്.

#360malayalam #360malayalamlive #latestnews

കോൺഗ്രസ് നേതാവ് പി ടി തോമസ് എം എല്‍ എ ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. കള്ളപ്പണ ഇടപാട്.......    Read More on: http://360malayalam.com/single-post.php?nid=2195
കോൺഗ്രസ് നേതാവ് പി ടി തോമസ് എം എല്‍ എ ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. കള്ളപ്പണ ഇടപാട്.......    Read More on: http://360malayalam.com/single-post.php?nid=2195
PT തോമസിനെതിരെ വിജിലൻസ് അന്വേഷണം കോൺഗ്രസ് നേതാവ് പി ടി തോമസ് എം എല്‍ എ ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. കള്ളപ്പണ ഇടപാട്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്