സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമായില്ല: വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഈ മാസം 15ന് ശേഷം ഭാഗികമായി തുറക്കുന്നതിനെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ്. നിലവിലെ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല.


വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനം വന്നശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഈ മാസം 15ന് ശേഷം 10,12 ക്ലാസുകൾ ആരംഭിക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.






schoolvartha

#360malayalam #360malayalamlive #latestnews

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഈ മാസം 15ന് ശേഷം ഭാഗികമായി തുറക്കുന്നതിനെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്...    Read More on: http://360malayalam.com/single-post.php?nid=2191
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഈ മാസം 15ന് ശേഷം ഭാഗികമായി തുറക്കുന്നതിനെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്...    Read More on: http://360malayalam.com/single-post.php?nid=2191
സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമായില്ല: വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഈ മാസം 15ന് ശേഷം ഭാഗികമായി തുറക്കുന്നതിനെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്