ക്യാന്‍സര്‍ രോഗികള്‍ക്കൊരു ആശ്വാസ വാര്‍ത്ത; പെന്‍ഷന്‍ അപേക്ഷക്ക് ഇനി പിഎച്ച്സി ഡോക്ടര്‍മാര്‍ ഒപ്പിട്ടാല്‍ മതി

കാൻസർ രോഗികൾക്ക് പെൻഷനുള്ള അപേക്ഷകൾ ഒപ്പിടാൻ എല്ലാ പിഎച്ച്സി ഡോക്ടർമാർക്കും അധികാരം നൽകി ഉത്തരവായി.  നിലവിൽ കാൻസർ രോഗികൾക്ക്, ചികിത്സ നടത്തുന്ന കാൻസർ സെന്ററുകളിൽനിന്നുള്ള സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ പെൻഷന് അർഹത ഉണ്ടായിരുന്നുള്ളൂ.


ഒരു വർഷത്തേക്കാണ് ഈ സർട്ടിഫിക്കറ്റിന്റെ കാലാവധി. ഇതു കഴിഞ്ഞാൽ പുതിയ അപേക്ഷ സമർപ്പിക്കണം. ഇതിനായി വീണ്ടും സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുകയും വേണം. അല്ലാത്തപക്ഷം പെൻഷൻ ലഭിക്കില്ല. ഇതിനാൽ രോഗികൾ ഏറെ ബുദ്ധിമുട്ടി തിരുവനന്തപുരം ശ്രീചിത്ര ഉൾപ്പെടെയുള്ള മെഡിക്കൽ സെന്ററുകളിൽനിന്ന് സർട്ടിഫിക്കറ്റ് വാങ്ങി സമർപ്പിക്കേണ്ട സ്ഥിതിയാ യിരുന്നു.

#360malayalam #360malayalamlive #latestnews

കാൻസർ രോഗികൾക്ക് പെൻഷനുള്ള അപേക്ഷകൾ ഒപ്പിടാൻ എല്ലാ പിഎച്ച്സി ഡോക്ടർമാർക്കും അധികാരം നൽകി ഉത്തരവായി. നിലവിൽ കാൻസർ രോഗികൾക്ക്......    Read More on: http://360malayalam.com/single-post.php?nid=2188
കാൻസർ രോഗികൾക്ക് പെൻഷനുള്ള അപേക്ഷകൾ ഒപ്പിടാൻ എല്ലാ പിഎച്ച്സി ഡോക്ടർമാർക്കും അധികാരം നൽകി ഉത്തരവായി. നിലവിൽ കാൻസർ രോഗികൾക്ക്......    Read More on: http://360malayalam.com/single-post.php?nid=2188
ക്യാന്‍സര്‍ രോഗികള്‍ക്കൊരു ആശ്വാസ വാര്‍ത്ത; പെന്‍ഷന്‍ അപേക്ഷക്ക് ഇനി പിഎച്ച്സി ഡോക്ടര്‍മാര്‍ ഒപ്പിട്ടാല്‍ മതി കാൻസർ രോഗികൾക്ക് പെൻഷനുള്ള അപേക്ഷകൾ ഒപ്പിടാൻ എല്ലാ പിഎച്ച്സി ഡോക്ടർമാർക്കും അധികാരം നൽകി ഉത്തരവായി. നിലവിൽ കാൻസർ രോഗികൾക്ക്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്