തൃശൂര്‍ മെഡിക്കല്‍ കോളജ് കൊവിഡ് വാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോവിഡ് രോഗി ആശുപത്രിയില്‍ തൂങ്ങിമരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. കൊവിഡ് വാര്‍ഡിലെ ശുചിമുറിയിലാണ് രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുതുവറ സ്വദേശി ശ്രീനിവാസനാണ് ശുചിമുറിയില്‍ തൂങ്ങിമരിച്ചത്. 58 വയസ്സായിരുന്നു. പാന്‍ ക്രിയാസ് രോഗത്തിന് ചികിത്സ തേടിയാണ് ഇദ്ദേഹം മെഡിക്കല്‍ കോളജില്‍ എത്തിയത്.  കഴിഞ്ഞ ദിവസമാണ് ശ്രീനിവാസന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് വാര്‍ഡിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്.

#360malayalam #360malayalamlive #latestnews

കോവിഡ് രോഗി ആശുപത്രിയില്‍ തൂങ്ങിമരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. കൊവിഡ് വാര്‍ഡിലെ ശുചിമുറിയിലാണ് രോഗിയെ......    Read More on: http://360malayalam.com/single-post.php?nid=2184
കോവിഡ് രോഗി ആശുപത്രിയില്‍ തൂങ്ങിമരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. കൊവിഡ് വാര്‍ഡിലെ ശുചിമുറിയിലാണ് രോഗിയെ......    Read More on: http://360malayalam.com/single-post.php?nid=2184
തൃശൂര്‍ മെഡിക്കല്‍ കോളജ് കൊവിഡ് വാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി കോവിഡ് രോഗി ആശുപത്രിയില്‍ തൂങ്ങിമരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. കൊവിഡ് വാര്‍ഡിലെ ശുചിമുറിയിലാണ് രോഗിയെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്