ചങ്ങരംകുളത്ത് രാഷ്ട്രീയ സംഘർഷം


ചങ്ങരംകുളം:  പോസ്റ്റർ പതിക്കുന്നതിനെ ചൊല്ലി ചങ്ങരംകുളത്ത് സി.പി.എം കോൺഗ്രസ് സംഘർഷം. 

 നിയമസഭാ സ്പീക്കറും പൊന്നാനി എം.എൽ.എ യുമായ ശ്രീരാമകൃഷ്ണനെ കുറിച്ചുള്ള വിമർശന പോസ്റ്റർ പതിക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി ലാത്തി വീശിയതോടെ പ്രവർത്തകർ ചിതറിയോടി.ചങ്ങരംകുളത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=216
...    Read More on: http://360malayalam.com/single-post.php?nid=216
ചങ്ങരംകുളത്ത് രാഷ്ട്രീയ സംഘർഷം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്