ബലാത്സംഘത്തെ അയുധമാക്കുന്ന സംഘ് വംശഹത്യാ രാഷ്ട്രീയത്തിനെതിരെ എന്ന തലക്കെട്ടിൽ വിമൻസ് ജസ്റ്റിസ് മൂവ്മെൻറ് പെൺപോരാട്ട പ്രതിജ്ഞ സംഘടിപ്പിച്ചു

വടക്കേക്കാട്: ഗുജറാത്ത്, യുപി ബലാൽ സംഘത്തെ ആയുധമാക്കുന്ന സംഘ് വംശഹത്യാ രാഷ്ട്രീയത്തിനെതിരെ നൂറു കവല കളിൽ നടത്തുന്ന പെൺപോരാട്ടപ്രതിജ്ഞ യുടെ ഭാഗമായി വിമൻസ് ജസ്റ്റിസ് മൂവ്മെൻ്റ് വടക്കേക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പെൺപോരാട്ട പ്രതിജ്ഞ നടത്തി. 

നായരങ്ങാടിയിൽ നടന്ന പെൺ പോരാട്ട പ്രതിജ്ഞ തൃശൂർ ജില്ല വൈസ് പ്രസിഡൻ്റ് ആരിഫ ബാബു  ഉദ്ഘാടനം ചെയ്തു. 


നഫീസ ശുക്കൂർ അധ്യക്ഷയായി. 

ഫാഇസ മുഹമ്മദാലി, ലൈല അബ്ദുൽ അലി, ഹഫ്സ വടക്കേക്കാട് എന്നിവർ സംസാരിച്ചു. പെൺപോരാട്ട പ്രതിജ്ഞയും നടന്നു. 

മൂന്നാംകല്ല്, വടക്കേക്കാട്, കൊച്ചന്നൂർ എന്നിവിടങ്ങളിലും നടന്നു. കൊച്ചന്നൂരിലെ വിവിധ പ്രദേശങ്ങളിലെ പെൺപോരാട്ട പ്രതിജ്ഞ വിമൻസ് ജസ്റ്റി സ് മൂവ്മെൻ്റ് യൂണിറ്റ് അംഗമായ സാദിഖ അഷ്റഫ് ഉദ്ഘാടനം ചെയ്തു.

നസീമ റസാക്ക്, ഷാമില അൻവർ, ജസീറ സലാം, ഷൈമ സൈനബ് എന്നിവർ പങ്കെ ടുത്തു. 

പെൺപോരാട്ട പ്രതിജ്ഞ എല്ലാവരും ഏറ്റു  ചൊല്ലുകയും ചെയ്തു.

#360malayalam #360malayalamlive #latestnews

വടക്കേക്കാട്: ഗുജറാത്ത് , യു പി ബലാൽ സംഘത്തെ ആയുധമാക്കുന്ന സംഘ് വംശ ഹത്യാ രാഷ്ട്രീയത്തിനെതിരെ......    Read More on: http://360malayalam.com/single-post.php?nid=2121
വടക്കേക്കാട്: ഗുജറാത്ത് , യു പി ബലാൽ സംഘത്തെ ആയുധമാക്കുന്ന സംഘ് വംശ ഹത്യാ രാഷ്ട്രീയത്തിനെതിരെ......    Read More on: http://360malayalam.com/single-post.php?nid=2121
ബലാത്സംഘത്തെ അയുധമാക്കുന്ന സംഘ് വംശഹത്യാ രാഷ്ട്രീയത്തിനെതിരെ എന്ന തലക്കെട്ടിൽ വിമൻസ് ജസ്റ്റിസ് മൂവ്മെൻറ് പെൺപോരാട്ട പ്രതിജ്ഞ സംഘടിപ്പിച്ചു വടക്കേക്കാട്: ഗുജറാത്ത് , യു പി ബലാൽ സംഘത്തെ ആയുധമാക്കുന്ന സംഘ് വംശ ഹത്യാ രാഷ്ട്രീയത്തിനെതിരെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്