ജമാഅത്തും ആര്‍ എസ് എസും തീവ്രവര്‍ഗീയതയുടെ രണ്ട് മുഖങ്ങൾ - മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്:  ആര്‍ എസ് എസും ജമാഅത്തെ ഇസ്‌ലാമിയും തീവ്രവര്‍ഗീയതയുടെ രണ്ട് മുഖങ്ങളാണെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ധാരണയുമില്ലെന്നും മുന്നോക്ക സംവരണ വിഷയത്തില്‍ സി പി എം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും

മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ഈ ശ്രമം സി പി എമ്മിനു തിരിച്ചടിയാകും. ശബരിമല വിഷയത്തിലേതു പോലെയുള്ള അനുഭവമാണ് സി പി എമ്മിനു ഇക്കാര്യത്തിലും സംഭവിക്കാനിരിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. സംവരണം ഇരുതല മൂര്‍ച്ചയുള്ള വാളാണെന്നും  മുല്ലപ്പള്ളി പറഞ്ഞു.

#360malayalam #360malayalamlive #latestnews

ആര്‍ എസ് എസും ജമാഅത്തെ ഇസ്‌ലാമിയും തീവ്രവര്‍ഗീയതയുടെ രണ്ട് മുഖങ്ങളാണെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് കെ പി സി സി പ്രസിഡന്റ് മുല്...    Read More on: http://360malayalam.com/single-post.php?nid=2114
ആര്‍ എസ് എസും ജമാഅത്തെ ഇസ്‌ലാമിയും തീവ്രവര്‍ഗീയതയുടെ രണ്ട് മുഖങ്ങളാണെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് കെ പി സി സി പ്രസിഡന്റ് മുല്...    Read More on: http://360malayalam.com/single-post.php?nid=2114
ജമാഅത്തും ആര്‍ എസ് എസും തീവ്രവര്‍ഗീയതയുടെ രണ്ട് മുഖങ്ങൾ - മുല്ലപ്പള്ളി രാമചന്ദ്രൻ ആര്‍ എസ് എസും ജമാഅത്തെ ഇസ്‌ലാമിയും തീവ്രവര്‍ഗീയതയുടെ രണ്ട് മുഖങ്ങളാണെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്