ചെന്നിത്തലക്കെതിരായ പരാതിയിൽ വിജിലൻസ് മൊഴി രേഖപ്പെടുത്തി

രമേശ് ചെന്നിത്തലക്കെതിരെയുള്ള ബാർ കോഴ പരാതിയിൽ വിജിലൻസ് ക്വിക് വെരിഫിക്കേഷൻ ആരംഭിച്ചു. പരാതിക്കാരനായ എ.എച്ച്. ഹഫീസിന്റെ മൊഴി രേഖപ്പെടുത്തി. കവടിയാറിലെ ഹഫീസിന്റെ ഓഫീസിൽ എത്തിയായിരുന്നു വിവരങ്ങൾ അന്വേഷിച്ചത്. ഒരു മണിക്കൂർ നേരമാണ് വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങൾ ചോദിച്ചറിഞ്ഞത്.രമേശ് ചെന്നിത്തലക്കെതിരെയുള്ള  ബാർ കോഴ  പരാതിയിൽ വിജിലൻസ് ക്വിക് വെരിഫിക്കേഷൻ  ആരംഭിച്ചു. പരാതിക്കാരനായ എ.എച്ച്. ഹഫീസിന്റെ  മൊഴി രേഖപ്പെടുത്തി. കവടിയാറിലെ ഹഫീസിന്റെ ഓഫീസിൽ എത്തിയായിരുന്നു വിവരങ്ങൾ അന്വേഷിച്ചത്. ഒരു മണിക്കൂർ നേരമാണ് വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങൾ ചോദിച്ചറിഞ്ഞത്.

#360malayalam #360malayalamlive #latestnews

രമേശ് ചെന്നിത്തലക്കെതിരെയുള്ള ബാർ കോഴ പരാതിയിൽ വിജിലൻസ് ക്വിക് വെരിഫിക്കേഷൻ ആരംഭിച്ചു. പരാതിക്കാരനായ എ.എച്ച്. ഹഫീസിന്റെ മൊഴി.......    Read More on: http://360malayalam.com/single-post.php?nid=2105
രമേശ് ചെന്നിത്തലക്കെതിരെയുള്ള ബാർ കോഴ പരാതിയിൽ വിജിലൻസ് ക്വിക് വെരിഫിക്കേഷൻ ആരംഭിച്ചു. പരാതിക്കാരനായ എ.എച്ച്. ഹഫീസിന്റെ മൊഴി.......    Read More on: http://360malayalam.com/single-post.php?nid=2105
ചെന്നിത്തലക്കെതിരായ പരാതിയിൽ വിജിലൻസ് മൊഴി രേഖപ്പെടുത്തി രമേശ് ചെന്നിത്തലക്കെതിരെയുള്ള ബാർ കോഴ പരാതിയിൽ വിജിലൻസ് ക്വിക് വെരിഫിക്കേഷൻ ആരംഭിച്ചു. പരാതിക്കാരനായ എ.എച്ച്. ഹഫീസിന്റെ മൊഴി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്