ശുചിത്വം സുന്ദരം പദ്ധതി; ബയോഗ്യാസ് പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ശുചിത്വം സുന്ദരം പദ്ധതിയുടെ ഭാഗമായി 7.05 ലക്ഷം രൂപ ചെലവഴിച്ച് മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർസെക്കഡറി സ്കൂളിൽ ബയോഗ്യാസ് പ്ലാൻ്റ് നിർമിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എം. ആറ്റുണ്ണിതങ്ങൾ ഉദ്ഘാടനം ചെയ്തു. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.അബ്ദുൾകരീം അധ്യക്ഷത വഹിച്ചു. ടി.കോമളം, ജില്ലാപഞ്ചായത്ത് അംഗം അഡ്വ.എം.ബി. ഫൈസൽ, കെ.കെ. മണികണ്ഠൻ, ബി.ഡി.ഒ. ഉഷ, പി.ടി.എ. പ്രസിഡൻ്റ് കെ.കെ. ലക്ഷ്മണൻ, പ്രഥമാധ്യാപിക എം. രാധ തുടങ്ങിയവർ

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ശുചിത്വം സുന്ദരം പദ്ധതിയുടെ ഭാഗമായി......    Read More on: http://360malayalam.com/single-post.php?nid=2087
ചങ്ങരംകുളം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ശുചിത്വം സുന്ദരം പദ്ധതിയുടെ ഭാഗമായി......    Read More on: http://360malayalam.com/single-post.php?nid=2087
ശുചിത്വം സുന്ദരം പദ്ധതി; ബയോഗ്യാസ് പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു ചങ്ങരംകുളം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ശുചിത്വം സുന്ദരം പദ്ധതിയുടെ ഭാഗമായി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്