Al TUC റെയിൽവെ സ്റ്റേഷൻ മാർച്ച് നടത്തി

കുറ്റിപ്പുറം: കേന്ദ്ര ഗവൺമെൻ്റിൻ്റെ റെയിൽവെ വിരുദ്ധ നയങ്ങൾ എതിരെയും, സാധരണക്കാർ ഉപയോഗിക്കുന്ന പാസഞ്ചർ റെയിൻ നിർത്തലാക്കിയത് പുനസ്ഥാപിക്കണംമെന്ന് ആവശ്യപ്പെട്ടുകൊണ്ട്AITUC സംസ്ഥാന കൗൺസിൽ ആഹ്വാന പ്രകാരം ഇന്ന് സംസ്ഥാനത്തേ പ്രധാനപ്പെട്ട റെയിൽവെ സ്റ്റേഷനുകളിൽ മാർച്ച് നടത്തുകയാണ് അതിൻ്റെ ഭാഗം മായി എ.ഐ.ടി.യു.സി മലപ്പുറം ജില്ലാ കൗൺസിൻ്റെ ആഭ്യ മുഖ്യത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി എ.ഐ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡൻ്റ് ടി.ശ്രീകുമാറിൻ്റെ അധ്യക്ഷതയിൽ എ.ഐ.ടി.യു.സി.സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം സഖാവ് എ.കെ.ജബ്ബാർ ഉത്ഘാടനം ചെയ്തു എ.ഐ.ടി.യു.സി. കോട്ടയ്ക്കൽ മണ്ഡലം സെക്രട്ടറി സഖാവ് അരവിന്ദാക്ഷൻ മാഷ് സ്വാഗതവും, സഖാവ് എം.കെ.റസാക്ക് കുറ്റിപ്പുറം, സഖാവ് അബ്ദുള്ളക്കുട്ടി, സഖാവ് സത്യപാലൻ തുടങ്ങിയവർ സംസാരിച്ചു

#360malayalam #360malayalamlive #latestnews

കുറ്റിപ്പുറം: കേന്ദ്ര ഗവൺമെൻ്റിൻ്റെ റെയിൽവെ വിരുദ്ധ നയങ്ങൾ എതിരെയും, സാധരണക്കാർ ഉപയോഗിക്കുന്ന പാസഞ്ചർ റെയിൻ നിർത്തലാക്കിയത് പു...    Read More on: http://360malayalam.com/single-post.php?nid=2048
കുറ്റിപ്പുറം: കേന്ദ്ര ഗവൺമെൻ്റിൻ്റെ റെയിൽവെ വിരുദ്ധ നയങ്ങൾ എതിരെയും, സാധരണക്കാർ ഉപയോഗിക്കുന്ന പാസഞ്ചർ റെയിൻ നിർത്തലാക്കിയത് പു...    Read More on: http://360malayalam.com/single-post.php?nid=2048
Al TUC റെയിൽവെ സ്റ്റേഷൻ മാർച്ച് നടത്തി കുറ്റിപ്പുറം: കേന്ദ്ര ഗവൺമെൻ്റിൻ്റെ റെയിൽവെ വിരുദ്ധ നയങ്ങൾ എതിരെയും, സാധരണക്കാർ ഉപയോഗിക്കുന്ന പാസഞ്ചർ റെയിൻ നിർത്തലാക്കിയത് പുനസ്ഥാപിക്കണംമെന്ന്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്