സംസ്ഥാനത്ത് കൂടുതൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കാൻ സർക്കാർ അനുമതി

സംസ്ഥാനത്ത് കൂടുതൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കാൻ സർക്കാർ അനുമതി. അടിയന്തിരമായി 15 സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ കൂടി പുതുതായി ആരംഭിക്കാനാണ് തീരുമാനം.

നിലവിൽ ജില്ലകളിലുള്ള സൈബർ സെല്ലുകൾ സ്റ്റേഷനുകളുമായി ലയിപ്പിക്കും. സൈബർ കുറ്റകൃത്യങ്ങളടക്കം വർധിക്കുന്നത് കണക്കിലെടുത്താണ് നടപടി. സൈബർ നിയമങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ് ആക്റ്റിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചതിനു പിന്നാലെയാണ് കൂടുതൽ സൈബർ സ്റ്റേഷനുകളും ആരംഭിക്കുന്നത്.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് കൂടുതൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കാൻ സർക്കാർ അനുമതി. അടിയന്തിരമായി 15 സൈബർ ക്രൈം പൊലീസ്......    Read More on: http://360malayalam.com/single-post.php?nid=2003
സംസ്ഥാനത്ത് കൂടുതൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കാൻ സർക്കാർ അനുമതി. അടിയന്തിരമായി 15 സൈബർ ക്രൈം പൊലീസ്......    Read More on: http://360malayalam.com/single-post.php?nid=2003
സംസ്ഥാനത്ത് കൂടുതൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കാൻ സർക്കാർ അനുമതി സംസ്ഥാനത്ത് കൂടുതൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കാൻ സർക്കാർ അനുമതി. അടിയന്തിരമായി 15 സൈബർ ക്രൈം പൊലീസ്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്