കോഴിക്കോട്ട് ഇരുനില കെട്ടിടം തകര്‍ന്നു; അഗ്നിശമന സേന പുറത്തെത്തിച്ച ആള്‍ മരിച്ചു

കോഴിക്കോട്ട് കണ്ണഞ്ചേരിയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. എന്‍ വി രാമചന്ദ്രന്‍ ആണ് മരിച്ചത്. 64 വയസായിരുന്നു. അഗ്നി ശമന സേന കെട്ടിടത്തിന് ഉള്ളില്‍ നിന്ന് പുറത്ത് എത്തിച്ച ശേഷമായിരുന്നു രാമചന്ദ്രന്റെ മരണം.

ഇദ്ദേഹത്തിന്റെ ഫാന്‍സി സ്റ്റോറിലേക്കുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് പൊളിഞ്ഞ് വീണ കെട്ടിടത്തിലെ മുറിക്കുള്ളിലാണ്. കെട്ടിടത്തിന് 50 വര്‍ഷത്തിലേറെ പഴക്കമുണ്ടായിരുന്നെന്നും വിവരം. മീഞ്ചന്ത ഫയര്‍ഫോഴ്‌സാണ് തകര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങിക്കിടന്ന രാമചന്ദ്രനെ പുറത്തെത്തിച്ചത്.

#360malayalam #360malayalamlive #latestnews

കോഴിക്കോട്ട് കണ്ണഞ്ചേരിയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു....    Read More on: http://360malayalam.com/single-post.php?nid=1973
കോഴിക്കോട്ട് കണ്ണഞ്ചേരിയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു....    Read More on: http://360malayalam.com/single-post.php?nid=1973
കോഴിക്കോട്ട് ഇരുനില കെട്ടിടം തകര്‍ന്നു; അഗ്നിശമന സേന പുറത്തെത്തിച്ച ആള്‍ മരിച്ചു കോഴിക്കോട്ട് കണ്ണഞ്ചേരിയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്