പോർട്ട്‌ ബ്ലയർ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ: ചങ്ങരംകുളം സ്വദേശി കണ്ണൻ പട്ടേരി മികച്ച ഛായാഗ്രഹൻ

ചങ്ങരംകുളം: ഇന്ത്യൻ ദീപ് സമൂഹമായ ആൻഡമാൻ നിക്കോബാറിന്‍റെ തലസ്ഥാനമായ പോർട്ട്‌ ബ്ലയറിൽ വച്ച് നടന്ന പോർട്ട്‌ ബ്ലയർ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രഹനുള്ള പുരസ്ക്കാരം മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശിയായ കണ്ണൻ പട്ടേരിക്ക്. മലയാളികള്‍ ഒരുക്കിയ ഹ്രസ്വ ചിത്രമായ 'പില്ലോ നത്തിങ് ബട്ട്‌ ലൈഫ്' എന്ന ചിത്രത്തിന് നാലു പുരസ്‌കാരങ്ങളാണ് നേടിയത്.  മികച്ച നടൻ, മികച്ച ഛായാഗ്രഹണം, മികച്ച തിരക്കഥ, മികച്ച നവാഗാത സംവിധായകൻ എന്നീ പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.   മികച്ച അഭിനേതാവായി പില്ലോയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അനിൽ ആന്‍റോ തെരഞ്ഞെടുക്കപ്പെട്ടു.  ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ച ഫ്രാൻസിസ് ജോസഫ് ജീരയാണ്.



#360malayalam #360malayalamlive #latestnews

ചങ്ങരംകുളം: ഇന്ത്യൻ ദീപ് സമൂഹമായ ആൻഡമാൻ നിക്കോബാറിന്‍റെ തലസ്ഥാനമായ പോർട്ട്‌ ബ്ലയറിൽ വച്ച് നടന്ന പോർട്ട്‌ ബ്ലയർ ഇന്‍റർനാഷണൽ ഫില...    Read More on: http://360malayalam.com/single-post.php?nid=1936
ചങ്ങരംകുളം: ഇന്ത്യൻ ദീപ് സമൂഹമായ ആൻഡമാൻ നിക്കോബാറിന്‍റെ തലസ്ഥാനമായ പോർട്ട്‌ ബ്ലയറിൽ വച്ച് നടന്ന പോർട്ട്‌ ബ്ലയർ ഇന്‍റർനാഷണൽ ഫില...    Read More on: http://360malayalam.com/single-post.php?nid=1936
പോർട്ട്‌ ബ്ലയർ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ: ചങ്ങരംകുളം സ്വദേശി കണ്ണൻ പട്ടേരി മികച്ച ഛായാഗ്രഹൻ ചങ്ങരംകുളം: ഇന്ത്യൻ ദീപ് സമൂഹമായ ആൻഡമാൻ നിക്കോബാറിന്‍റെ തലസ്ഥാനമായ പോർട്ട്‌ ബ്ലയറിൽ വച്ച് നടന്ന പോർട്ട്‌ ബ്ലയർ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രഹനുള്ള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്