സര്‍ക്കാർ ജീവനക്കാരുടെ ശമ്പളം തിരിച്ചു നൽകും; ഇനി പിടിക്കില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കില്ലെന്ന് മന്ത്രിസഭാ തീരുമാനം. നേരത്തെ പിടിച്ചത് അടുത്തമാസം മുതല്‍ നല്‍കാനും തീരുമാനമായി. ധനവകുപ്പിന്റെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് 20 ശതമാനം പിടിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നത്. നേരത്തെ പിടിച്ച ശമ്പളം പിഎഫിൽ ലയിപ്പിക്കും.

സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപം തടയാനുള്ള നിയമഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരമായി. നിലവിലെ വകുപ്പ് പ്രകാരം ജാമ്യം ലഭിക്കാവുന്ന കേസുകൾ മാത്രമേ ചുമത്താനാവൂ. ഈ സാഹചര്യത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്.

#360malayalam #360malayalamlive #latestnews

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കില്ലെന്ന് മന്ത്രിസഭാ തീരുമാനം. നേരത്തെ പിടിച്ചത് അടുത്തമാസം മുതല്‍.........    Read More on: http://360malayalam.com/single-post.php?nid=1923
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കില്ലെന്ന് മന്ത്രിസഭാ തീരുമാനം. നേരത്തെ പിടിച്ചത് അടുത്തമാസം മുതല്‍.........    Read More on: http://360malayalam.com/single-post.php?nid=1923
സര്‍ക്കാർ ജീവനക്കാരുടെ ശമ്പളം തിരിച്ചു നൽകും; ഇനി പിടിക്കില്ല സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കില്ലെന്ന് മന്ത്രിസഭാ തീരുമാനം. നേരത്തെ പിടിച്ചത് അടുത്തമാസം മുതല്‍...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്