ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ

വടക്കേക്കാട്: മണികണ്ഠേശ്വരം ക്ഷേത്രക്കുളത്തിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടത്തി. തമിഴ്നാട് കടലൂർ പുളിയൂർ സ്വദേശി വീരശേഖരനാണ് (40) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴോടെ കുളത്തിന് സമീപത്തുള്ള വിട്ടുകാരാണ് കുളത്തിലെ മൃതദേഹം ആദ്യം കണ്ടത്. രാത്രി കുളിക്കാൻ ഇറങ്ങിയതാണെന്നാണ് നിഗമനം. കൂലിപ്പണിക്കാരനായ ശേഖർ രണ്ട് വർഷമായി ഭാര്യ തമിഴ് ശൽവിയുമൊത്ത് നാലാം കല്ലിൽ വാടകയ്ക്കാണ് താമസം. ഇവർക്ക് മക്കളില്ല. പിതാവ്: അറുമുഖം. മാതാവ്: ഭാഗ്യം.

#360malayalam #360malayalamlive #latestnews

വടക്കേക്കാട്: മണികണ്ഠേശ്വരം ക്ഷേത്രക്കുളത്തിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ......    Read More on: http://360malayalam.com/single-post.php?nid=1904
വടക്കേക്കാട്: മണികണ്ഠേശ്വരം ക്ഷേത്രക്കുളത്തിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ......    Read More on: http://360malayalam.com/single-post.php?nid=1904
ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ വടക്കേക്കാട്: മണികണ്ഠേശ്വരം ക്ഷേത്രക്കുളത്തിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്