കഴുത്തില്‍ കത്തിവെച്ച് ബൈക്ക് യാത്രക്കാരന്റെ പണവും മൊബൈലും കവര്‍ന്ന സംഭവം: പ്രതി പിടിയില്‍

ബൈക്കിന് ലിഫ്റ്റ് ചോദിച്ച്കയറി ബൈക്ക് യാത്രകാരന്റെ കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.

പൊന്നാനി മുല്ല റോഡ്  സ്വദേശി പുത്തന്‍പുരയില്‍ മനാഫ്നെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ എട്ടാം തിയ്യതിയാണ് കേസിന് ആസ്പദമാസ സംഭവം.

പുതുപൊന്നാനി ഹൈവേയില്‍ രാത്രി പത്തിമണിക്ക് ബൈക്ക് യാത്രികനെ കൈകണിച്ച് ലിഫ്റ്റ് ചോദിച്ച് കയറിയ മനാഫ് വണ്ടി കുറച്ച്ദൂരം മുന്നോട്ട് നീങ്ങിയപ്പോള്‍ ബൈക്ക് യാത്രികന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി കയ്യിലുണ്ടായിരുന്ന 2000രൂപയും 15000രൂപ വിലവരുന്ന മൊബൈലും കൈക്കലാക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

#360malayalam #360malayalamlive #latestnews

പുതുപൊന്നാനി ഹൈവേയില്‍ രാത്രി പത്തിമണിക്ക് ബൈക്ക് യാത്രികനെ കൈകണിച്ച് ലിഫ്റ്റ് ചോദിച്ച് കയറിയ മനാഫ് വണ്ടി കുറച്ച്ദൂരം മുന്നോട...    Read More on: http://360malayalam.com/single-post.php?nid=1895
പുതുപൊന്നാനി ഹൈവേയില്‍ രാത്രി പത്തിമണിക്ക് ബൈക്ക് യാത്രികനെ കൈകണിച്ച് ലിഫ്റ്റ് ചോദിച്ച് കയറിയ മനാഫ് വണ്ടി കുറച്ച്ദൂരം മുന്നോട...    Read More on: http://360malayalam.com/single-post.php?nid=1895
കഴുത്തില്‍ കത്തിവെച്ച് ബൈക്ക് യാത്രക്കാരന്റെ പണവും മൊബൈലും കവര്‍ന്ന സംഭവം: പ്രതി പിടിയില്‍ പുതുപൊന്നാനി ഹൈവേയില്‍ രാത്രി പത്തിമണിക്ക് ബൈക്ക് യാത്രികനെ കൈകണിച്ച് ലിഫ്റ്റ് ചോദിച്ച് കയറിയ മനാഫ് വണ്ടി കുറച്ച്ദൂരം മുന്നോട്ട് നീങ്ങിയപ്പോള്‍ ബൈക്ക് യാത്രികന്റെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്