ചങ്ങരംകുളത്ത് 1.5 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

ഓപ്പറേഷൻ റെയ്ഞ്ചറിന്റെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയില്‍ ഏകദേശം 1.5 കിലോ കഞ്ചാവുമായി രണ്ട് പേരെ പിടിയിലായി.പട്ടാമ്പി പൊകുപടി മുണ്ടാക്കാട്ടിൽ ഷരീഫ്(50),തെക്കുമുറി കാരാട്ടിൽ ഷംസുദ്ധീൻ (43) എന്നിവരെയാണ് പിടികൂടിയത്.എടപ്പാൾ ചങ്ങരംകുളം മേഖലകളിൽ വ്യാപകമായി കഞ്ചാവ് വില്പന നടക്കുന്നതായി രഹസ്യ സന്ദേശത്തെ തുടർന്ന് ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധയിലാണ് പ്രതികള്‍ പിടിയിലായത്.

#360malayalam #360malayalamlive #latestnews

ഓപ്പറേഷൻ റെയ്ഞ്ചറിന്റെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയിൽ......    Read More on: http://360malayalam.com/single-post.php?nid=1858
ഓപ്പറേഷൻ റെയ്ഞ്ചറിന്റെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയിൽ......    Read More on: http://360malayalam.com/single-post.php?nid=1858
ചങ്ങരംകുളത്ത് 1.5 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍ ഓപ്പറേഷൻ റെയ്ഞ്ചറിന്റെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയിൽ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്