സൗജന്യക്കിറ്റ് വിതരണം ഒക്ടോബർ 21 വരെ നീട്ടി

തിരുവനന്തപുരം: എല്ലാ കാർഡുടമകൾക്കുമുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഒക്​ടോബർ 21 വരെ നീട്ടി. ആവശ്യമായ ഭക്ഷ്യവസ്തുക്കൾ സപ്ലൈകോയിൽ സ്​റ്റോക്കില്ലാത്തതാണ് കാരണം. 21 മുതൽ മുൻഗണന വിഭാഗക്കാർക്കുള്ള കേന്ദ്ര സർക്കാറി​ൻെറ സൗജന്യ റേഷൻ വിതരണം ആരംഭിക്കും. ആവശ്യമായ സാധനങ്ങൾ സ്​റ്റോക്ക് ചെയ്തശേഷം ഒക്ടോബറിലെ സൗജന്യക്കിറ്റ് വിതരണം ആരംഭിക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പി​ൻെറ തീരുമാനം.

#360malayalam #360malayalamlive #latestnews

തിരുവനന്തപുരം: എല്ലാ കാർഡുടമകൾക്കുമുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഒക്​ടോബർ 21 വരെ നീട്ടി. ആവശ്യമായ ഭക്ഷ്യവസ്തുക്കൾ........    Read More on: http://360malayalam.com/single-post.php?nid=1813
തിരുവനന്തപുരം: എല്ലാ കാർഡുടമകൾക്കുമുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഒക്​ടോബർ 21 വരെ നീട്ടി. ആവശ്യമായ ഭക്ഷ്യവസ്തുക്കൾ........    Read More on: http://360malayalam.com/single-post.php?nid=1813
സൗജന്യക്കിറ്റ് വിതരണം ഒക്ടോബർ 21 വരെ നീട്ടി തിരുവനന്തപുരം: എല്ലാ കാർഡുടമകൾക്കുമുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഒക്​ടോബർ 21 വരെ നീട്ടി. ആവശ്യമായ ഭക്ഷ്യവസ്തുക്കൾ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്