പൊന്നാനിയിൽ മാല മോഷണ കേസിൽ ഒരാൾ അറസ്​റ്റിൽ

പൊന്നാനി: ബൈക്കിലെത്തി വീട്ടമ്മയുടെ മാല തട്ടിപ്പറിച്ച കേസിൽ ഒരാളെ പൊന്നാനി പൊലീസ് അറസ്​റ്റ്​ ചെയ്തു. ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശി നൂർകലയിൽ ഹൗസിൽ ബഷീറാണ് അറസ്​റ്റിലായത്. പൊന്നാനി കണ്ടേൻകുളങ്ങര ക്ഷേത്രത്തിന് സമീപം നടന്നുപോവുകയായിരുന്ന തെയ്യങ്ങാട് സ്വദേശി പ്രസന്നയുടെ മാലയാണ് ബൈക്കിലെത്തിയ മോഷ്​ടാവ് തട്ടിപ്പറിച്ചത്. 2019 മേയിലാണ് മോഷണം നടന്നത്. നടുവട്ടത്ത് പലചരക്കുകട നടത്തുന്ന ബഷീർ ഉച്ചക്ക് കട അടച്ചതിന് ശേഷമാണ് മോഷണത്തിനിറങ്ങുന്നത്.

#360malayalam #360malayalamlive #latestnews

പൊന്നാനി: ബൈക്കിലെത്തി വീട്ടമ്മയുടെ മാല തട്ടിപ്പറിച്ച കേസിൽ ഒരാളെ പൊന്നാനി പൊലീസ് അറസ്​റ്റ്​ ചെയ്തു. ചങ്ങരംകുളം.........    Read More on: http://360malayalam.com/single-post.php?nid=1773
പൊന്നാനി: ബൈക്കിലെത്തി വീട്ടമ്മയുടെ മാല തട്ടിപ്പറിച്ച കേസിൽ ഒരാളെ പൊന്നാനി പൊലീസ് അറസ്​റ്റ്​ ചെയ്തു. ചങ്ങരംകുളം.........    Read More on: http://360malayalam.com/single-post.php?nid=1773
പൊന്നാനിയിൽ മാല മോഷണ കേസിൽ ഒരാൾ അറസ്​റ്റിൽ പൊന്നാനി: ബൈക്കിലെത്തി വീട്ടമ്മയുടെ മാല തട്ടിപ്പറിച്ച കേസിൽ ഒരാളെ പൊന്നാനി പൊലീസ് അറസ്​റ്റ്​ ചെയ്തു. ചങ്ങരംകുളം...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്