വെളിയംകോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലേയും പൊന്നാനി, താനൂർ മുൻസിപ്പാലിറ്റികളിലേയും എല്ലാ വാർഡുകളിലും ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി


തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്സ്പോട്ടുകളുടെ എണ്ണത്തിൽ വർധനവ്. 223 സ്ഥലങ്ങളാണ് ഹോട്സ്പോട്ടുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

തിരുവനന്തപുരം ന​ഗരത്തിലെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകളും ചവറ, പന്മന, പട്ടണക്കാട്, കടക്കരപ്പള്ളി, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത്, കോടന്തുരുത്ത്, കുത്തിയതോട്, തുറവൂർ, ആറാട്ടുപുഴ, ചെല്ലാനം, വെളിയംകോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലേയും പൊന്നാനി, താനൂർ മുൻസിപ്പാലിറ്റികളിലേയും എല്ലാ വാർഡുകളിലും ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. തീരപ്രദേശങ്ങളിലെ രോ​ഗ വ്യാപനം തടയാൻ പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് ഹോട്സ്പോട്ടുകളുടെ എണ്ണത്തിൽ വർധനവ്. 223 സ്ഥലങ്ങളാണ് ഹോട്സ്പോട്ടുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തില...    Read More on: http://360malayalam.com/single-post.php?nid=177
സംസ്ഥാനത്ത് ഹോട്സ്പോട്ടുകളുടെ എണ്ണത്തിൽ വർധനവ്. 223 സ്ഥലങ്ങളാണ് ഹോട്സ്പോട്ടുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തില...    Read More on: http://360malayalam.com/single-post.php?nid=177
വെളിയംകോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലേയും പൊന്നാനി, താനൂർ മുൻസിപ്പാലിറ്റികളിലേയും എല്ലാ വാർഡുകളിലും ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി സംസ്ഥാനത്ത് ഹോട്സ്പോട്ടുകളുടെ എണ്ണത്തിൽ വർധനവ്. 223 സ്ഥലങ്ങളാണ് ഹോട്സ്പോട്ടുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്