ഓൺലൈൻ ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ച് വയനാട് കലക്ടർ, രാഷ്ട്രീയം കളിക്കുന്നുവെന്ന് കോൺഗ്രസ്

വയനാട്ടിൽ രാഹുൽ ഗാന്ധി എംപി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ച പരിപാടിക്ക് ജില്ലാ കളക്ടർ അനുമതി നിഷേധിച്ചു. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി ഉദ്ഘാടനം സർക്കാറിനെ അറിയിക്കാത്തത് കാരണമാണ് അനുമതി നിഷേധിച്ചത്.

മുണ്ടേരി സ്കൂളിലെ പുതിയ  കെട്ടിടങ്ങളുടെ  ഉദ്ഘാടനമായിരുന്നു നടക്കേണ്ടിയിരുന്നത്. സർക്കാറിനെ അറിയിക്കാത്തത് കാരണമാണ് അനുമതി നിഷേധിച്ചതെന്നാണ് വിവരം. സർക്കാർ  രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. സംഭവത്തിൽ യുഡിഎഫ് നേതാക്കൾ കളക്ടറെ പ്രതിഷേധമറിയിച്ചു. സർക്കാർ എംപിയെ അപമാനിച്ചെന്ന് ഡിസിസി പ്രസിഡന്റും പറഞ്ഞു.

#360malayalam #360malayalamlive #latestnews

വയനാട്ടിൽ രാഹുൽ ഗാന്ധി എംപി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ച പരിപാടിക്ക് ജില്ലാ കളക്ടർ അനുമതി നിഷേധിച്ചു. ന്യൂനപക്ഷ ക്ഷേമവ...    Read More on: http://360malayalam.com/single-post.php?nid=1758
വയനാട്ടിൽ രാഹുൽ ഗാന്ധി എംപി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ച പരിപാടിക്ക് ജില്ലാ കളക്ടർ അനുമതി നിഷേധിച്ചു. ന്യൂനപക്ഷ ക്ഷേമവ...    Read More on: http://360malayalam.com/single-post.php?nid=1758
ഓൺലൈൻ ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ച് വയനാട് കലക്ടർ, രാഷ്ട്രീയം കളിക്കുന്നുവെന്ന് കോൺഗ്രസ് വയനാട്ടിൽ രാഹുൽ ഗാന്ധി എംപി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ച പരിപാടിക്ക് ജില്ലാ കളക്ടർ അനുമതി നിഷേധിച്ചു. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി ഉദ്ഘാടനം സർക്കാറിനെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്