പുതുപൊന്നാനിയിൽ വള്ളം മറിഞ്ഞ് മൽസ്യതൊഴിലാളി മരിച്ചു

പുതുപൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞു ഒരാൾ മരിച്ചു. വെളിയംകോട് പാമ്പൻ റോഡ് സ്വദേശി തോണിക്കടയിൽ ആലി എന്നവരുടെ മകൻ കബീർ(46) എന്നവരാണ് മരണപ്പെട്ടത്.ശക്തമായ തിരയടിച്ചിലിനെ തുടർന്നാണ് വള്ളം മറിഞ്ഞതെന്നാണ് വിവരം. ഫൈബർ വള്ളത്തിൽ 4 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്നു പേർ നീന്തി രക്ഷപ്പെട്ടു.തുടർന്ന് കരയിലെത്തി കബീറിനെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനിടെ കബീറിനെ കണ്ടെത്തി പൊന്നാനി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു

#360malayalam #360malayalamlive #latestnews

പുതുപൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞു ഒരാൾ മരിച്ചു. വെളിയംകോട് പാമ്പൻ റോഡ് സ്വദേശി തോണിക്കടയിൽ ആലി എന്നവരുടെ മകൻ കബീർ(46) എന്നവരാണ് മ...    Read More on: http://360malayalam.com/single-post.php?nid=1735
പുതുപൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞു ഒരാൾ മരിച്ചു. വെളിയംകോട് പാമ്പൻ റോഡ് സ്വദേശി തോണിക്കടയിൽ ആലി എന്നവരുടെ മകൻ കബീർ(46) എന്നവരാണ് മ...    Read More on: http://360malayalam.com/single-post.php?nid=1735
പുതുപൊന്നാനിയിൽ വള്ളം മറിഞ്ഞ് മൽസ്യതൊഴിലാളി മരിച്ചു പുതുപൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞു ഒരാൾ മരിച്ചു. വെളിയംകോട് പാമ്പൻ റോഡ് സ്വദേശി തോണിക്കടയിൽ ആലി എന്നവരുടെ മകൻ കബീർ(46) എന്നവരാണ് മരണപ്പെട്ടത്.ശക്തമായ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്