കൊലയ്ക്ക് മുമ്പ് നെയ്യാറ്റിൻകരയിൽ; പള്ളിയിലും എത്തി: കൂടുതൽ തെളിവ്...

കളിയിക്കാവിളയിലെ എഎസ്െഎയുടെ കൊലപാതകം ആസൂത്രണം കേരളത്തിലെന്നതിന് കൂടുതൽ തെളിവുകൾ. വെടിവയ്പ്പിന് രണ്ട് ദിവസം മുൻപ് പ്രതികൾ നെയ്യാറ്റിൻകരയിലെത്തി. 7, 8 തീയതികളിൽ പള്ളിയിലെത്തിയതിന്റെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഇവർ താമസിച്ചത് വിതുര സ്വദേശി സെയ്ത് അലി ഏർപ്പാടാക്കിയ വീടിലെന്ന് സംശയം. കൊല നടന്നതിന്റെ പിറ്റേ ദിവസം സെയ്ത് അലി ഒളിവിൽ പോയി. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗ് മറ്റൊരാൾക്ക് കൈമാറിയതിലും ദുരൂഹതയുണ്ട്.

...    Read More on: http://360malayalam.com/single-post.php?nid=17
...    Read More on: http://360malayalam.com/single-post.php?nid=17
കൊലയ്ക്ക് മുമ്പ് നെയ്യാറ്റിൻകരയിൽ; പള്ളിയിലും എത്തി: കൂടുതൽ തെളിവ്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്