പൊന്നാനിയിൽ ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറി; കത്തികാട്ടി പണംകവർന്നു

പൊന്നാനി: പ്രവാസിയുടെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയയാൾ കത്തികാട്ടി പണവും മൊബൈൽഫോണും കവർന്നതായി പരാതി

കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് സംഭവം. പൊന്നാനി പോലീസ്‌സ്റ്റേഷൻ സ്വദേശിയായ തറീക്കാനകത്ത് നവാസിന്റെ (38) പണമാണ് അപഹരിച്ചത്. പോലീസ് സ്റ്റേഷന്റെ സമീപത്തെ വീട്ടിൽനിന്ന്, പുതുപൊന്നാനിയിലെ ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ വഴിയിൽവെച്ച് യുവാവ് ബൈക്കിൽ ലിഫ്റ്റ് ചോദിക്കുകയും നവാസ് ലിഫ്റ്റ് നൽകുകയുംചെയ്തു. ഇതിനിടെ മുല്ലാറോഡ് പരിസരത്തെത്തിയപ്പോൾ കഴുത്തിൽ കത്തിവെച്ച് പണവും മൊബൈലും അപഹരിക്കുകയായിരുന്നുവെന്നാണ് പരാതി. പോലീസ് കേസെടുത്തു.

#360malayalam #360malayalamlive #latestnews

പൊന്നാനി: പ്രവാസിയുടെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയയാൾ കത്തികാട്ടി പണവും മൊബൈൽഫോണും.......    Read More on: http://360malayalam.com/single-post.php?nid=1612
പൊന്നാനി: പ്രവാസിയുടെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയയാൾ കത്തികാട്ടി പണവും മൊബൈൽഫോണും.......    Read More on: http://360malayalam.com/single-post.php?nid=1612
പൊന്നാനിയിൽ ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറി; കത്തികാട്ടി പണംകവർന്നു പൊന്നാനി: പ്രവാസിയുടെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയയാൾ കത്തികാട്ടി പണവും മൊബൈൽഫോണും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്