തൃശൂരിൽ ബ്രാൻഡഡ് കമ്പനികളുടെ വ്യാജ സ്റ്റിക്കറുകൾ പതിച്ച് സിഗരറ്റ് വിൽപ്പന നടത്തുന്ന സംഘം പിടിയില്‍.

പ്രമുഖ ബ്രാൻഡഡ് കമ്പനികളുടെ പേരിൽ വ്യാജ സ്റ്റിക്കറുകൾ പതിച്ച് സിഗരറ്റ് വിൽക്കുന്ന സംഘം പിടിയില്‍. തൃശൂരിൽ ജി.എസ്.ടി വകുപ്പിന്‍റെ പരിശോധനയിലാണ് സംഘം വലയിലായത്. ഇവരില്‍ നിന്നും രണ്ട് കോടി രൂപയും പണവും വ്യാജ സ്റ്റിക്കറുകളും സിഗരറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

പ്രമുഖ ബ്രാൻഡഡ് കമ്പനികളുടെ പേരിൽ വ്യാജ സ്റ്റിക്കറുകൾ പതിച്ച് സിഗരറ്റ് വിൽക്കുന്ന സംഘം പിടിയില്‍. തൃശൂരിൽ ജി.എസ്.ടി വകുപ്പിന്‍റ...    Read More on: http://360malayalam.com/single-post.php?nid=1603
പ്രമുഖ ബ്രാൻഡഡ് കമ്പനികളുടെ പേരിൽ വ്യാജ സ്റ്റിക്കറുകൾ പതിച്ച് സിഗരറ്റ് വിൽക്കുന്ന സംഘം പിടിയില്‍. തൃശൂരിൽ ജി.എസ്.ടി വകുപ്പിന്‍റ...    Read More on: http://360malayalam.com/single-post.php?nid=1603
തൃശൂരിൽ ബ്രാൻഡഡ് കമ്പനികളുടെ വ്യാജ സ്റ്റിക്കറുകൾ പതിച്ച് സിഗരറ്റ് വിൽപ്പന നടത്തുന്ന സംഘം പിടിയില്‍. പ്രമുഖ ബ്രാൻഡഡ് കമ്പനികളുടെ പേരിൽ വ്യാജ സ്റ്റിക്കറുകൾ പതിച്ച് സിഗരറ്റ് വിൽക്കുന്ന സംഘം പിടിയില്‍. തൃശൂരിൽ ജി.എസ്.ടി വകുപ്പിന്‍റെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്