നീല, വെള്ള കാർഡുടമകൾക്കുള്ള ഒക്ടോബർ മാസത്തെ ഭക്ഷ്യ വിതരണം

NPS (നീല) കാർഡുകൾക്കുള്ള കിറ്റ് വിതരണം 


ഒക്ടോബർ 9 

0 ൽ അവസാനിക്കുന്ന കാർഡുടമകൾക്ക്

ഒക്ടോബർ 10 

1, 2, അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുടമകൾക്ക്

ഒക്ടോബർ 12 

5, 6, 7, അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുടമകൾക്ക്

ഒക്ടോബർ 13 

8, 9, അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുടമകൾക്ക്


NPNS (വെള്ള) കാർഡുകൾക്കുള്ള കിറ്റ് വിതരണം 


ഒക്ടോബർ 13 

0 ൽ അവസാനിക്കുന്ന കാർഡുടമകൾക്ക്

ഒക്ടോബർ 14 

1, 2, 3, 4 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുടമകൾക്ക്

 ഒക്ടോബർ 15

 5, 6, 7, 8, 9 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുടമകൾക്ക്


അഗതി മന്ദിരങ്ങൾക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യും

സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങൾക്ക് സർക്കാർ സൗജന്യ കിറ്റ് വിതരണം ചെയ്യും. അഗതി മന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, കന്യാസത്രീ മഠങ്ങൾ, ആശ്രമങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയിലെ അന്തേവാസികൾക്കാണ് കിറ്റ് ലഭ്യമാവുക. നാല് മാസത്തേക്ക് നാലു പേർക്ക് ഒരു കിറ്റ് എന്ന നിലയിലാകും വിതരണമെന്ന് ഭക്ഷ്യമന്തി പി. തിലോത്തമൻ അറിയിച്ചു.

#360malayalam #360malayalamlive #latestnews

NPS (നീല) കാർഡുകൾക്കുള്ള കിറ്റ് വിതരണം ഒക്ടോബർ 9 0 ൽ അവസാനിക്കുന്ന കാർഡുടമകൾക്ക് ഒക്ടോബർ 10 1, 2, അക്കങ്ങളിൽ......    Read More on: http://360malayalam.com/single-post.php?nid=1591
NPS (നീല) കാർഡുകൾക്കുള്ള കിറ്റ് വിതരണം ഒക്ടോബർ 9 0 ൽ അവസാനിക്കുന്ന കാർഡുടമകൾക്ക് ഒക്ടോബർ 10 1, 2, അക്കങ്ങളിൽ......    Read More on: http://360malayalam.com/single-post.php?nid=1591
നീല, വെള്ള കാർഡുടമകൾക്കുള്ള ഒക്ടോബർ മാസത്തെ ഭക്ഷ്യ വിതരണം NPS (നീല) കാർഡുകൾക്കുള്ള കിറ്റ് വിതരണം ഒക്ടോബർ 9 0 ൽ അവസാനിക്കുന്ന കാർഡുടമകൾക്ക് ഒക്ടോബർ 10 1, 2, അക്കങ്ങളിൽ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്