ജലജീവന്‍ മിഷന്‍ പദ്ധതി; പൊന്നാനി നിയോജമണ്ഡലം പ്രവര്‍ത്തനോദ്ഘാടനം നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു.

സംസ്ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളില്‍ 2024 ഓടെ കുടിവെള്ള കണക്ഷന്‍ നല്‍കാനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പൊന്നാനി നിയോജമണ്ഡലം  പ്രവര്‍ത്തനോദ്ഘാടനം നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു.ജലജീവന്‍ പദ്ധതിയില്‍ പദ്ധതിത്തുകയുടെ 15 ശതമാനം വിഹിതം പഞ്ചായത്തുകളാണ് ചെലവിടേണ്ടത്.സ്വന്തം ഫണ്ട്,പ്ലാന്‍ ഫണ്ട് എന്നിവ പഞ്ചായത്തുകള്‍ക്ക് പദ്ധതിവിഹിതം കണ്ടെത്താനായി വിനിയോഗിക്കാം. എംഎല്‍എ ഫണ്ടും ഈ ആവശ്യത്തിന് ഉപയോഗിക്കും.പ്രാദേശിക  പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പിഐയു) വഴി നിയോജക മണ്ഡലത്തിലെ എല്ലാവർക്കും ശുദ്ധജലമെത്തിക്കുന്നതാണ് പദ്ധതി.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എം ആറ്റുണ്ണി തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു


#360malayalam #360malayalamlive #latestnews

സംസ്ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളില്‍ 2024 ഓടെ കുടിവെള്ള കണക്ഷന്‍ നല്‍കാനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധത...    Read More on: http://360malayalam.com/single-post.php?nid=1580
സംസ്ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളില്‍ 2024 ഓടെ കുടിവെള്ള കണക്ഷന്‍ നല്‍കാനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധത...    Read More on: http://360malayalam.com/single-post.php?nid=1580
ജലജീവന്‍ മിഷന്‍ പദ്ധതി; പൊന്നാനി നിയോജമണ്ഡലം പ്രവര്‍ത്തനോദ്ഘാടനം നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു. സംസ്ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളില്‍ 2024 ഓടെ കുടിവെള്ള കണക്ഷന്‍ നല്‍കാനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പൊന്നാനി നിയോജമണ്ഡലം പ്രവര്‍ത്തനോദ്ഘാടനം നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു.ജലജീവന്‍ പദ്ധതിയില്‍ പദ്ധതിത്തുകയുടെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്