ഹത്രാസിലെ ദളിത് പെൺകുട്ടിക്ക് നീതി : വടക്കേക്കാട് പഞ്ചായത്തിൽ ഏഴിടങ്ങളി ലായി പ്രതിഷേധക്കൂട്ടങ്ങൾ തീർത്ത് വെൽഫെയർ പാർട്ടി.

വടക്കേക്കാട് : ഹത്രാസിലെ ദളിത് പെൺ കുട്ടിക്ക് നീതി ലഭ്യമാക്കുക, സവർണ സംഘ് ഭീകരതയിൽ നിന്ന് രാജ്യത്തെ രക്ഷി ക്കുക തുടങ്ങിയ മുദ്രവാക്യങ്ങൾ ഉന്നയിച്ച് പഞ്ചായത്തിൽ ഏഴ് ഇടങ്ങളിലായി പ്രതി ഷേധക്കൂട്ടങ്ങൾ സംഘടിപ്പിച്ചു. 

വടക്കേക്കാട് പഞ്ചായത്തിലെ വിവിധ കേ ന്ദ്രങ്ങളിലാണ് പ്രതിഷേധ കൂട്ടങ്ങൾ സംഘ ടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ നിലനി ൽക്കുന്ന സാഹചര്യത്തിൽ നാല് അംഗങ്ങ ൾ ഉള്ള ചെറിയ സംഘങ്ങൾ ആയാണ് പ്ര തിഷേധകൂട്ടങ്ങൾ നടന്നത്.

ഹത്രാസിലെ ദളിത് പെൺകുട്ടിയെ കൊന്ന് ഉറ്റവരെ കാണിക്കാതെ പെട്രോൾ ഒഴിച്ച് ക ത്തിച്ച സവർണ വംശീയ രാഷ്ട്രീയമാണ് 

രാജ്യത്തിന് ഭീഷണിയായി ഭരിക്കുന്നതെന്ന് പ്രസിഡൻറ് പി. എച്ച്  റസാഖ്. കൊച്ചന്നൂർ യൂണിറ്റ് പരിധിയിലെ പ്രതിഷേധക്കൂട്ടം ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരു ന്നു അദ്ദേഹം. തെരുവിൽ ശക്തമായ ജന കീയ ചെറുത്തു നിൽപ്പുകൾ സൃഷ്ടിച്ചു കൊണ്ട് മാത്രമേ ഇതിനെ പ്രതിരോധിക്കാ ൻ സാധിക്കുയുള്ളുവെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

പഞ്ചായത്തിൽ ഏഴ് കേന്ദ്രങ്ങളിലായി

ജാബിർ ഒ. എം, ആരിഫ ബാബു, ഉമ്മർ മേപ്പാട്ട്, അഷ്റഫ് പി. എച്ച്,  ജമാൽ .ഇ, ജലീൽ പി. എം, അജ്മൽ മുസ്തഫ, സാലിം ജവാദ്, ആഷിക് ഇലാഹി, സലീം കെ. എ, അജീബ് യു. വൈ, കെ. എച്ച് മുഹമ്മദലി, പി. എച്ച് കുഞ്ഞിമുഹമ്മദ്, ജലീൽ വാളങ്ങാട്ടിൽ, അൻസാരി, 

ഫാഇസ, നൈല, ഷെബീബ്, സബാഹ്, ഫാദിൽ, അസീം തുടങ്ങിയവർ വിവിധ വാർഡുകളിൽ പ്രതിഷേധകൂട്ടങ്ങൾക്ക് നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

വടക്കേക്കാട് : ഹത്രാസിലെ ദളിത് പെൺ കുട്ടിക്ക് നീതി ലഭ്യമാക്കുക, സവർണ സംഘ് ഭീകരതയിൽ നിന്ന് രാജ്യത്തെ രക്ഷി ക്കുക തുടങ്ങിയ മുദ്രവാ...    Read More on: http://360malayalam.com/single-post.php?nid=1555
വടക്കേക്കാട് : ഹത്രാസിലെ ദളിത് പെൺ കുട്ടിക്ക് നീതി ലഭ്യമാക്കുക, സവർണ സംഘ് ഭീകരതയിൽ നിന്ന് രാജ്യത്തെ രക്ഷി ക്കുക തുടങ്ങിയ മുദ്രവാ...    Read More on: http://360malayalam.com/single-post.php?nid=1555
ഹത്രാസിലെ ദളിത് പെൺകുട്ടിക്ക് നീതി : വടക്കേക്കാട് പഞ്ചായത്തിൽ ഏഴിടങ്ങളി ലായി പ്രതിഷേധക്കൂട്ടങ്ങൾ തീർത്ത് വെൽഫെയർ പാർട്ടി. വടക്കേക്കാട് : ഹത്രാസിലെ ദളിത് പെൺ കുട്ടിക്ക് നീതി ലഭ്യമാക്കുക, സവർണ സംഘ് ഭീകരതയിൽ നിന്ന് രാജ്യത്തെ രക്ഷി ക്കുക തുടങ്ങിയ മുദ്രവാക്യങ്ങൾ ഉന്നയിച്ച് പഞ്ചായത്തിൽ ഏഴ് ഇടങ്ങളിലായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്