എടപ്പാൾ മേൽപ്പാലം: ടൗൺ അടച്ച് പണി തുടങ്ങി

എടപ്പാൾ: മേൽപ്പാലത്തിനായി തൃശ്ശൂർ-കോഴിക്കോട് റോഡുകളിൽ നിർമിച്ച ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ജോലികൾക്ക് തുടക്കമായി. തിങ്കളാഴ്ച രാത്രി ഇതിനുള്ള ജോലികളാരംഭിച്ചെങ്കിലും ക്രെയിൻ തകരാറായതിനെത്തുടർന്ന് നിർത്തുകയായിരുന്നു.

ഇതു പരിഹരിച്ചശേഷം ചൊവ്വാഴ്ച രാത്രി ഒൻപതോടെയാണ് പണികൾ തുടങ്ങിയത്. ഇതോടെ പൊന്നാനി റോഡിൽനിന്ന് പട്ടാമ്പി റോഡിലേക്കും ടൗണിൽനിന്ന് തൃശ്ശൂർ റോഡിലേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടു. കുറ്റിപ്പുറം റോഡിൽനിന്ന് ടൗണിലേക്കുള്ള ഗതാഗതം നേരത്തേതന്നെ തടഞ്ഞിരുന്നു.

#360malayalam #360malayalamlive #latestnews

എടപ്പാൾ: മേൽപ്പാലത്തിനായി തൃശ്ശൂർ-കോഴിക്കോട് റോഡുകളിൽ നിർമിച്ച ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ജോലികൾക്ക് തുടക്കമായി. തിങ്കളാ...    Read More on: http://360malayalam.com/single-post.php?nid=1534
എടപ്പാൾ: മേൽപ്പാലത്തിനായി തൃശ്ശൂർ-കോഴിക്കോട് റോഡുകളിൽ നിർമിച്ച ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ജോലികൾക്ക് തുടക്കമായി. തിങ്കളാ...    Read More on: http://360malayalam.com/single-post.php?nid=1534
എടപ്പാൾ മേൽപ്പാലം: ടൗൺ അടച്ച് പണി തുടങ്ങി എടപ്പാൾ: മേൽപ്പാലത്തിനായി തൃശ്ശൂർ-കോഴിക്കോട് റോഡുകളിൽ നിർമിച്ച ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ജോലികൾക്ക് തുടക്കമായി. തിങ്കളാഴ്ച രാത്രി ഇതിനുള്ള ജോലികളാരംഭിച്ചെങ്കിലും..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്