പെരുമ്പടപ്പ്: പഴയകാല നേതാക്കന്മാരെ അനുസ്മരിച്ചു

പെരുമ്പടപ്പ്: കോടത്തൂർ പ്രദേശത്തെ പഴയകാല നേതാക്കളായിരുന്ന എം.കെ.കുഞ്ഞഹമ്മദ് മാസ്റ്റർ, എ.വി.മൊയ്തു മുസ്ല്യാർ എന്നിവരുടെ അനുസ്മരണാർത്ഥം കോടത്തൂർ ശാഖാ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സമ്മേളനം വി.കെ.എം.ശാഫി ഉൽഘാടനം ചെയ്തു.

യോഗത്തിൽ വച്ച് LSS, SSLC, +2 പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും മരത്തിന് മുകളിൽ അബോധാവസ്ഥയിലായ യുവാവിനെ രക്ഷിക്കാൻ സാഹസിക പ്രവർത്തനം നടത്തിയ റിയാസ് പൊറാടത്തിനെയും ആദരിച്ചു.

C M അബു അദ്ധ്യക്ഷത വഹിച്ചു, A.K അബ്ദു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. സി.ഇബ്രാഹിംകുട്ടി മാസ്റ്റർ, ഖദീജ മൂത്തേടത്ത്, വാസുദേവൻ വലിയപറമ്പിൽ, റാഫി ആമയം, ഷബീബ് പാറ, റൗഫ് കോടത്തൂർ മിറാജ് പി, മുസമ്മിൽ യൂസുഫ്, എന്നിവർ പ്രസംഗിച്ചു. യൂസുഫ് പാടത്തകായിൽ സ്വാഗതവും, അജ്മൽ N നന്ദിയും പറഞ്ഞു.


#360malayalam #360malayalamlive #latestnews

കോടത്തൂർ പ്രദേശത്തെ പഴയകാല നേതാക്കളായിരുന്ന എം.കെ.കുഞ്ഞഹമ്മദ് മാസ്റ്റർ, എ.വി.മൊയ്തു മുസ്ല്യാർ എന്നിവരുടെ അനുസ്മരണാർത്ഥം കോടത്ത...    Read More on: http://360malayalam.com/single-post.php?nid=1527
കോടത്തൂർ പ്രദേശത്തെ പഴയകാല നേതാക്കളായിരുന്ന എം.കെ.കുഞ്ഞഹമ്മദ് മാസ്റ്റർ, എ.വി.മൊയ്തു മുസ്ല്യാർ എന്നിവരുടെ അനുസ്മരണാർത്ഥം കോടത്ത...    Read More on: http://360malayalam.com/single-post.php?nid=1527
പെരുമ്പടപ്പ്: പഴയകാല നേതാക്കന്മാരെ അനുസ്മരിച്ചു കോടത്തൂർ പ്രദേശത്തെ പഴയകാല നേതാക്കളായിരുന്ന എം.കെ.കുഞ്ഞഹമ്മദ് മാസ്റ്റർ, എ.വി.മൊയ്തു മുസ്ല്യാർ എന്നിവരുടെ അനുസ്മരണാർത്ഥം കോടത്തൂർ ശാഖാ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സമ്മേളനം വി.കെ.എം.ശാഫി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്