വടക്കേകാട് പോലീസ് സ്റ്റേഷനിലെ 4 പേർക്ക് കോവിഡ്

വടക്കേകാട് : ടി.എം.കെ.ഓഡിറ്റോറിയത്തിൽ നടന്ന ആന്റിജൻ പരിശോധനയിൽ വടക്കേകാട് പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്ക്  കോവിഡ് സ്ഥിരീകരിച്ചു.

നേരത്തെ ഒരു പോലീസുകാരാന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാണ് കൂടുതൽ പേരിലേക്ക് രോഗം വന്നതെന്നാണ് വിലയിരുത്തൽ. പരിശോധനകൾ നടന്ന് കൊണ്ടിരിക്കുകയാണ്  കൂടുതൽ പോലീസുകാരെ ഇനിയും പരിശോധന നടത്താനുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇത്രയധികം  പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചത് സ്ഥിതിമോശമാകൻ സാധ്യതയുണ്ട്.

#360malayalam #360malayalamlive #latestnews

ടി.എം.കെ.ഓഡിറ്റോറിയത്തിൽ നടന്ന ആന്റിജൻ പരിശോധനയിൽ വടക്കേകാട് പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. നേര...    Read More on: http://360malayalam.com/single-post.php?nid=1517
ടി.എം.കെ.ഓഡിറ്റോറിയത്തിൽ നടന്ന ആന്റിജൻ പരിശോധനയിൽ വടക്കേകാട് പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. നേര...    Read More on: http://360malayalam.com/single-post.php?nid=1517
വടക്കേകാട് പോലീസ് സ്റ്റേഷനിലെ 4 പേർക്ക് കോവിഡ് ടി.എം.കെ.ഓഡിറ്റോറിയത്തിൽ നടന്ന ആന്റിജൻ പരിശോധനയിൽ വടക്കേകാട് പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഒരു പോലീസുകാരാന് രോഗം... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്