കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്ത്രീ മരണപ്പെട്ടു.

പതിനാലാം വാര്‍ഡ് കെ പി റോഡ് പടിഞ്ഞാറുഭാഗം പരേതനായ ഹംസ ഹാജിയുടെ ഭാര്യ കരുവടിയില്‍ മറിയു ആണ് അന്തരിച്ചത്.നേരത്തെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന പരിശോധനയില്‍  കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

ഇന്ന് വൈകീട്ടായിരുന്നു മരണം സ്ഥിരീകരിച്ചത്. ദീര്‍ഘനാളായി മറ്റ് അസുഖങ്ങളെ തുടര്‍ന്ന്  കിടപ്പിലായിരുന്നു.ഏഴ് ദിവസം മുന്‍പാണ് ഭര്‍ത്താവ് ഹംസ നിര്യാതനായത്.

കബറടക്കം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നാളെ ഉച്ചക്ക് 12മണിക്ക് ശേഷം നീറ്റിക്കല്‍ പള്ളി കബര്‍ സ്ഥാനില്‍ നടക്കും

#360malayalam #360malayalamlive #latestnews

പതിനാലാം വാര്‍ഡ് കെപി റോഡ് പടിഞ്ഞാറുഭാഗം പരേതനായ ഹംസാജിയുടെ ഭാര്യ കരുവടിയില്‍ മറിയു ആണ് അന്തരിച്ചത്. നേരത്തെ കൊറോണ ബാധ സ്ഥിരീക...    Read More on: http://360malayalam.com/single-post.php?nid=1478
പതിനാലാം വാര്‍ഡ് കെപി റോഡ് പടിഞ്ഞാറുഭാഗം പരേതനായ ഹംസാജിയുടെ ഭാര്യ കരുവടിയില്‍ മറിയു ആണ് അന്തരിച്ചത്. നേരത്തെ കൊറോണ ബാധ സ്ഥിരീക...    Read More on: http://360malayalam.com/single-post.php?nid=1478
കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്ത്രീ മരണപ്പെട്ടു. പതിനാലാം വാര്‍ഡ് കെപി റോഡ് പടിഞ്ഞാറുഭാഗം പരേതനായ ഹംസാജിയുടെ ഭാര്യ കരുവടിയില്‍ മറിയു ആണ് അന്തരിച്ചത്. നേരത്തെ കൊറോണ ബാധ സ്ഥിരീകരിച്ച.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്