കണ്ടെയ്മെന്റ് സോണുകളില്‍ നിറഞ്ഞ് പൊന്നാനി താലൂക്ക്

താലൂക്കില്‍ ഇന്ന് മാത്രം കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത് മുപ്പത് വാര്‍ഡുകളെ

ജില്ലയില്‍ 144 താലൂക്കില്‍ 50ലധികം വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍താ താലൂക്കിലിപ്പോൾ ലോക്ക് ഡൗണ്‍ പ്രതീതി

സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിയപ്പോള്‍ ആനുപാതികമായി ഒരിടവേളക്ക് ശേഷം വീണ്ടും താലൂക്കില്‍ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണവും കൂടുന്നു. വിവിധ പഞ്ചായത്തുകളിലായി ഇന്ന് മാത്രം കണ്ടെയിന്‍ ചെയ്തത് 30 വാര്‍ഡുകള്‍.

ഏറ്റവും കൂടുതല്‍ വാര്‍ഡുകളെ ഇന്ന് കണ്ടെയിന്‍ ചെയ്തത്  വട്ടംകുളം എടപ്പാള്‍ പഞ്ചായത്തുകളിലാണ് 11 വാര്‍ഡുകള്‍. 

 5,6,9,1,11,12,14,15,16,17,19 എന്നീ വാര്‍ഡുകളാണ് ഇന്ന് കണ്ടെയിന്‍ ചെയ്തുകൊണ്ട് ഉത്തരവ് പുറത്ത് വന്നത്.

എടപ്പാള്‍ പഞ്ചായത്തല്‍ 4,5,7,8,9,10,12,13,16,17,18 എന്ധീ വാര്‍ഡുകളും, പൊന്നാനി മുനിസിപ്പാലിറ്റിയില്‍ 6, 13,40,42,44 എന്നീ വാര്‍ഡുകളും ആലങ്കോട് പഞ്ചായത്തില്‍ 1, 14വാര്‍ഡുകളും മാറഞ്ചേരിയില്‍ മൂന്നാം വാര്‍ഡുമാണ് ഇന്ന് കടുത്ത നിയന്ത്രണങ്ങളുള്ള കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

#360malayalam #360malayalamlive #latestnews

താലൂക്കില്‍ ഇന്ന് മാത്രം കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത് മുപ്പത് വാര്‍ഡുകളെ ജില്ലയില്‍ 144 താലൂക്കില്‍ 50ലധികം വാര്‍ഡുകള...    Read More on: http://360malayalam.com/single-post.php?nid=1453
താലൂക്കില്‍ ഇന്ന് മാത്രം കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത് മുപ്പത് വാര്‍ഡുകളെ ജില്ലയില്‍ 144 താലൂക്കില്‍ 50ലധികം വാര്‍ഡുകള...    Read More on: http://360malayalam.com/single-post.php?nid=1453
കണ്ടെയ്മെന്റ് സോണുകളില്‍ നിറഞ്ഞ് പൊന്നാനി താലൂക്ക് താലൂക്കില്‍ ഇന്ന് മാത്രം കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത് മുപ്പത് വാര്‍ഡുകളെ ജില്ലയില്‍ 144 താലൂക്കില്‍ 50ലധികം വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍താ താലൂക്കിലിപ്പോൾ ലോക്ക് ഡൗണ്‍ പ്രതീതി സമ്പര്‍ക്കം മൂലം കോവിഡ്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്