പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് : സംവരണ സീറ്റുകൾക്കായുള്ള നറുക്കെടുപ്പ് പൂർത്തിയായി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി  പെരുമ്പടപ്പ്  പഞ്ചായത്തിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി.

 

വാർഡ് 1. പുതിയുരുത്തി വെസ്റ്റ്- വനിത


വാർഡ് 2. പുതിയുരുത്തി ഈസ്റ്റ്- ജനറൽ


വാർഡ് 3.അയിരൂര് ഈസ്റ്റ്- വനിത


വാർഡ് 4 കൊടത്തൂര് നോർത്ത്- വനിത


വാർഡ് 5 പുത്തൻ പള്ളി- ജനറൽ


വാർഡ് 6 കുഴുപ്പുള്ളി വനിത


വാർഡ് 1. പുതിയുരുത്തി വെസ്റ്റ്- വനിത


വാർഡ് 2. പുതിയുരുത്തി ഈസ്റ്റ്- ജനറൽ


വാർഡ് 3.അയിരൂര് ഈസ്റ്റ്- വനിത


വാർഡ് 4 കൊടത്തൂര് നോർത്ത്- വനിത


വാർഡ് 5 പുത്തൻ പള്ളി- ജനറൽ


വാർഡ് 6 കുഴുപ്പുള്ളി വനിത


വാർഡ് 7 ചെറവല്ലൂർ വെസ്റ്റ്- ജനറൽ


വാർഡ് 8 ചെറവല്ലൂർ ഈസ്റ്റ്-ജനറൽ


വാർഡ് 9 തവള കുന്ന്- ജനറൽ


വാർഡ് 10 പെരുമ്പടപ്പ്-ജനറൽ


വാർഡ് 11 വന്നേരി - വനിത


വാർഡ് 12 ചെറായി- വനിത


വാർഡ് 13 കോടത്തൂര് സൗത്ത്- ജനറൽ


വാർഡ് 14 അയിരൂര് വെസ്റ്റ്- വനിത


വാർഡ് 15 പാലപ്പെട്ടി ഈസ്റ്റ്- SC


വാർഡ് 16 പൂവാങ്കര -ജനറൽ


വാർഡ് 17 പാലപ്പെട്ടി വെസ്റ്റ് -വനിത


വാർഡ് 18 തട്ടുപറമ്പ് -വനിത


#360malayalam #360malayalamlive #latestnews

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമ്പടപ്പ് പഞ്ചായത്തിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെ...    Read More on: http://360malayalam.com/single-post.php?nid=1388
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമ്പടപ്പ് പഞ്ചായത്തിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെ...    Read More on: http://360malayalam.com/single-post.php?nid=1388
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് : സംവരണ സീറ്റുകൾക്കായുള്ള നറുക്കെടുപ്പ് പൂർത്തിയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമ്പടപ്പ് പഞ്ചായത്തിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്