നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് : സംവരണ സീറ്റുകൾക്കായുള്ള നറുക്കെടുപ്പ് പൂർത്തിയായി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി   നന്നംമുക്ക് പഞ്ചായത്തിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി.

 


 വാർഡ് 1.ചേലക്കടവ്‌  -ജനറൽ


വാർഡ് 2. കണ്ണേങ്കാവ് -S C ജനറൽ


വാർഡ് 3.മൂക്കുതല.  -ജനറൽ


വാർഡ് 4.കാഞ്ഞിയൂർ- ജനറൽ


വാർഡ് 5.ചങ്ങരംകുളം - ജനറൽ


വാർഡ് 6.പള്ളിക്കര.    -ജനറൽ


വാർഡ് 7.പകുള്ളിക്കര തെക്കുമുറി- ജനറൽ


വാർഡ് 8.ഐനിച്ചോട് -ജനറൽ വനിത


വാർഡ് 9.നന്നംമുക്ക് - ജനറൽ


വാർഡ് 10.തരിയത്ത് -  വനിത ജനറൽ


വാർഡ് 11.കല്ലൂർമ.  -  വനിത ജനറൽ


വാർഡ് 12.പെരുമ്പാൾ- sc വനിത


വാർഡ് 13.മൂക്കുതല സൗത്ത്‌ -വനിത ജനറൽ


വാർഡ് 14.പിടാവന്നൂർ - വനിത ജനറൽ


വാർഡ് 15.പിടാവന്നൂർ വെസ്റ്റ്- വനിത ജനറൽ


വാർഡ് 16.നരണിപ്പുഴ- വനിത ജനറൽ


വാർഡ് 17.കൊളഞ്ചേരി- വനിത ജനറൽ

#360malayalam #360malayalamlive #latestnews

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി നന്നംമുക്ക് പഞ്ചായത്തിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെട...    Read More on: http://360malayalam.com/single-post.php?nid=1386
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി നന്നംമുക്ക് പഞ്ചായത്തിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെട...    Read More on: http://360malayalam.com/single-post.php?nid=1386
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് : സംവരണ സീറ്റുകൾക്കായുള്ള നറുക്കെടുപ്പ് പൂർത്തിയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി നന്നംമുക്ക് പഞ്ചായത്തിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്