വട്ടംകുളം ഗ്രാമ പഞ്ചായത്ത് : സംവരണ സീറ്റുകൾക്കായുള്ള നറുക്കെടുപ്പ് പൂർത്തിയായി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി   വട്ടംകുളം പഞ്ചായത്തിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി.


1 മാണൂർ.              ജനറൽ    

2കടുങ്ങാംകുന്ന്    SC വനിത  

3ആറേകാവ്         വനിത   

4 ചേകനൂർ           വനിത   

5 പോട്ടൂർ               വനിത   

6 കാന്തളൂർ          ജനറൽ         

7 കുറ്റിപ്പാല.            വനിത 

8 ചോലക്കുന്ന്        വനിത  

9പുരമുണ്ടേക്കാട്   ജനറൽ 

10 നടുവട്ടം              വനിത 

11 കാലടിത്തറ       ജനറൽ  

12 താന്നിക്കുന്ന്      വനിത  

13 വട്ടംകുളം          വനിത 

14 എടപ്പാൾ ചുങ്കം ജനറൽ 

15 തൈക്കാട്           ജനറൽ 

16 കവുപ്ര             SC ജനറൽ   

17 മൂതൂർ                ജനറൽ

18 എലിയപ്ര              ജനറൽ

19 മേൽമുറി            SCവനിത

#360malayalam #360malayalamlive #latestnews

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി വട്ടംകുളം പഞ്ചായത്തിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ...    Read More on: http://360malayalam.com/single-post.php?nid=1385
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി വട്ടംകുളം പഞ്ചായത്തിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ...    Read More on: http://360malayalam.com/single-post.php?nid=1385
വട്ടംകുളം ഗ്രാമ പഞ്ചായത്ത് : സംവരണ സീറ്റുകൾക്കായുള്ള നറുക്കെടുപ്പ് പൂർത്തിയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി വട്ടംകുളം പഞ്ചായത്തിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്