ആലങ്കോട് ഗ്രാമ പഞ്ചായത്ത് : സംവരണ സീറ്റുകൾക്കായുള്ള നറുക്കെടുപ്പ് പൂർത്തിയായി

ചങ്ങരംകുളം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി ആലങ്കോട് പഞ്ചായത്തിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി.

 

1) കാളാച്ചാൽ _ ജനറൽ 

2)കക്കിടിക്കൽ _ ജനറൽ 

3) കക്കിടിപ്പുറം-  എസ് സി വനിത

4) തച്ചുപറമ്പ്  ജനറൽ 

5) മാന്തടം- വനിത ജനറൽ 

6) ആലംകോട്- വനിത ജനറൽ 

7 ഉദിനുപറമ്പ് - എസ്  സി ജനറൽ 

8 ചിയ്യാനൂർ- ജനറൽ 

9 കോക്കൂർ  നോർത്ത്  ജനറൽ 

10 കോക്കൂർ- വനിത ജനറൽ 

11 കോക്കൂർ വെസ്റ്റ്  ജനറൽ 

12 പാവിട്ടപ്പുറം - വനിത  ജനറൽ 

13 ഒതളൂർ  വനിത 

14 കിഴിക്കര  ജനറൽ വനിത 

15 പള്ളിക്കുന്ന്- ജനറൽ 

16  ചങ്ങരംകുളം ഈസ്റ്റ്- വനിത 

17 ചങ്ങരംകുളം വെസ്റ്റ്- വനിത  ജനറൽ

18 പെരുമൂക്ക്  ജനറൽ 

19 പന്താവൂർ  വനിത 

#360malayalam #360malayalamlive #latestnews

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി ആലങ്കോട് പഞ്ചായത്തിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്...    Read More on: http://360malayalam.com/single-post.php?nid=1383
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി ആലങ്കോട് പഞ്ചായത്തിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്...    Read More on: http://360malayalam.com/single-post.php?nid=1383
ആലങ്കോട് ഗ്രാമ പഞ്ചായത്ത് : സംവരണ സീറ്റുകൾക്കായുള്ള നറുക്കെടുപ്പ് പൂർത്തിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി ആലങ്കോട് പഞ്ചായത്തിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്