കാക്കിയിട്ട കർഷകന്‍റെ വാഴക്കുലകൾ അഗതി മന്ദിരത്തിലേക്ക്

എടപ്പാൾ: പൊലീസാണ്, കലാകരനാണ്, കർഷകനാണ്... ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന് വിശേഷണങ്ങൾ ഏറെയുണ്ട്. കാക്കിക്കുള്ളിലെ ഗായകനെ ജനങ്ങൾക്കറിയാമെങ്കിലും നല്ല ഒന്നാന്തരം കർഷകനാണെന്ന കാര്യം പുറംലോകത്തിന് പരിചിതമല്ല. 

തിരക്കുപിടിച്ച ജോലിക്കിടയിലും ഒരുമണിക്കൂർ കൃഷിക്കായി മാറ്റിവെക്കുന്നുണ്ടെന്ന് ബഷീർ പറയുന്നു. വീടിനോട് ചേർന്ന പറമ്പിലാണ് കൃഷി. എല്ലാത്തരം കൃഷിയും ചെയ്യുന്നുണ്ടെങ്കിലും വാഴക്കാണ് പ്രാധ്യാനം. 

ഇത്തവണ ഓണവിപണി ലക്ഷ്യമിട്ട വാഴകൃഷി കാലാവസ്ഥ വ്യതിയാനത്തിൽ വൈകിയാണ് പാകമായത്. ഇവ അഗതി മന്ദിരത്തിലേക്ക് നൽകാനാണ് തീരുമാനം. ജൈവരീതിയിൽ പരിപാലിച്ച സ്വർണമുഖി ഇനം വാഴയാണ് കൃഷി ചെയ്തത്.

#360malayalam #360malayalamlive #latestnews

എടപ്പാൾ: പൊലീസാണ്, കലാകരനാണ്, കർഷകനാണ്... ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന് വിശേഷണങ്ങൾ ഏറെയുണ്ട്. കാക്കിക്കുള്ളിലെ ഗായകനെ ജനങ്ങൾക്കറ...    Read More on: http://360malayalam.com/single-post.php?nid=1324
എടപ്പാൾ: പൊലീസാണ്, കലാകരനാണ്, കർഷകനാണ്... ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന് വിശേഷണങ്ങൾ ഏറെയുണ്ട്. കാക്കിക്കുള്ളിലെ ഗായകനെ ജനങ്ങൾക്കറ...    Read More on: http://360malayalam.com/single-post.php?nid=1324
കാക്കിയിട്ട കർഷകന്‍റെ വാഴക്കുലകൾ അഗതി മന്ദിരത്തിലേക്ക് എടപ്പാൾ: പൊലീസാണ്, കലാകരനാണ്, കർഷകനാണ്... ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന് വിശേഷണങ്ങൾ ഏറെയുണ്ട്. കാക്കിക്കുള്ളിലെ ഗായകനെ ജനങ്ങൾക്കറിയാമെങ്കിലും നല്ല ഒന്നാന്തരം... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്