ഓൺലൈൻ പഠനത്തിന് സഹായഹസ്തവുമായി വിമൺ ജസ്റ്റിസ് മൂവ്മെൻറ്.

വടക്കേക്കാട്: ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികളുടെ അസൗകര്യം മനസ്സിലാക്കിവിമൺ ജസ്റ്റിസ് മൂവ്മെൻറ് നായരങ്ങാടി യൂണിറ്റിന്റെ നേതൃതത്തിൽ വടക്കേക്കാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ 74 നമ്പർ അംഗൻവാടിയിൽ ഓൺലൈൻ പഠന ക്ലാസൊരുക്കുന്നതിന് ടെലിവിഷൻ നൽകി.

തൃശൂർ ജില്ലാ സമിതിയംഗം ആരിഫ മേപ്പാട്ട്, വാർഡംഗം സാബിറ, അധ്യാപിക ഗ്രേസി, വികസന സമിതി പ്രസിഡന്റ് റഷീദ്, ലൈല അബ്ദുൽ അലി എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികളുടെ അസൗകര്യം മനസ്സിലാക്കിവിമൺ ജസ്റ്റിസ് മൂവ്മെൻറ് നായരങ്ങാടി യൂണിറ്റിന്റെ നേതൃതത്തിൽ വടക്കേക്ക...    Read More on: http://360malayalam.com/single-post.php?nid=128
ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികളുടെ അസൗകര്യം മനസ്സിലാക്കിവിമൺ ജസ്റ്റിസ് മൂവ്മെൻറ് നായരങ്ങാടി യൂണിറ്റിന്റെ നേതൃതത്തിൽ വടക്കേക്ക...    Read More on: http://360malayalam.com/single-post.php?nid=128
ഓൺലൈൻ പഠനത്തിന് സഹായഹസ്തവുമായി വിമൺ ജസ്റ്റിസ് മൂവ്മെൻറ്. ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികളുടെ അസൗകര്യം മനസ്സിലാക്കിവിമൺ ജസ്റ്റിസ് മൂവ്മെൻറ് നായരങ്ങാടി യൂണിറ്റിന്റെ നേതൃതത്തിൽ വടക്കേക്കാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ 74 നമ്പർ അംഗൻവാടിയിൽ ഓൺലൈൻ പഠന ക്ലാസൊരുക്കുന്നതിന് ടെലിവിഷൻ നൽകി. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്