കെ സുരേന്ദ്രന് സുരക്ഷാ ഭീഷണി; എക്‌സ് കാറ്റഗറി സുരക്ഷ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗം. കോഴിക്കോട് റൂറൽ എസ്പിക്ക് ഇന്റലിജൻസ് എഡിജിപി നൽകിയ ഉത്തരവിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ എക്‌സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്ന് ഉത്തരവിൽ പറയുന്നു.

ഇതിന്റെ ഭാഗമായി കെ സുരേന്ദ്രന് ഗൺമാനെ അനുവദിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് കമ്മീഷണർക്ക് ഇന്റലിജൻസ് എഡിജിപി നിർദേശം നൽകി. നേരത്തെ സുരേന്ദ്രന് പൊലീസ് സുരക്ഷ അനുവദിച്ചിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു.

#360malayalam #360malayalamlive #latestnews

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗം. കോഴിക്കോട് റൂറൽ എസ്പിക്ക് ഇന്റലിജൻസ് എഡിജിപി ന...    Read More on: http://360malayalam.com/single-post.php?nid=1264
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗം. കോഴിക്കോട് റൂറൽ എസ്പിക്ക് ഇന്റലിജൻസ് എഡിജിപി ന...    Read More on: http://360malayalam.com/single-post.php?nid=1264
കെ സുരേന്ദ്രന് സുരക്ഷാ ഭീഷണി; എക്‌സ് കാറ്റഗറി സുരക്ഷ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗം. കോഴിക്കോട് റൂറൽ എസ്പിക്ക് ഇന്റലിജൻസ് എഡിജിപി നൽകിയ ഉത്തരവിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ എക്‌സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്ന് ഉത്തരവിൽ പറയുന്നു. ഇതിന്റെ ഭാഗമായി കെ സുരേന്ദ്രന് ഗൺമാനെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്