വിജയികളെ അനുമോദിച്ചും ധീരരെ ആദരിച്ചും പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്.

കേരള  കാർഷിക  സർവകലാശാലയുടെ കാർഷിക ബിഎസ്സി പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ തെസ്നീം പെരുമ്പടപ്പിനെയും ഈ വർഷത്തെ S S L C / + 2 പരീക്ഷയിൽ മുഴുവൻ A +നേടിയ വിദ്യാർത്ഥികളെയും L S S പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെയും ,കടലിൽ തിരയിൽ കുടുങ്ങിയ രണ്ട് യുവാക്കളെ രക്ഷിച്ചവരെയും പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ ആദരിച്ചു


പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ONV കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങ്  ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അഷറഫ് ആലുങ്ങൽ ഉത്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷാഹിൻ ബാൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അബു  C.M സ്വാഗതം പറഞ്ഞു . വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പൊറാടൻ കുഞ്ഞിമോൻ, വാർഡ്‌ മെമ്പർമാരായ M.A.മോഹനൻ , കെ  വത്സല കുമാർ ,സുഹറ അഹമദ് ,ഷാഹിന കാലിദ് , ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കദീജ മൂത്തേടത്തു് ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ജയരാജൻ സെക്ഷൻ ക്ലർക്ക് ഡെൽബിൻ തുടങ്ങിയവർ സംസാരിച്ചു

#360malayalam #360malayalamlive #latestnews

കേരള കാർഷിക സർവകലാശാലയുടെ കാർഷിക ബിഎസ്സി പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ തെസ്നീം പെരുമ്പടപ്പിനെയും ഈ വർഷത്തെ S S L C /...    Read More on: http://360malayalam.com/single-post.php?nid=1254
കേരള കാർഷിക സർവകലാശാലയുടെ കാർഷിക ബിഎസ്സി പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ തെസ്നീം പെരുമ്പടപ്പിനെയും ഈ വർഷത്തെ S S L C /...    Read More on: http://360malayalam.com/single-post.php?nid=1254
വിജയികളെ അനുമോദിച്ചും ധീരരെ ആദരിച്ചും പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്. കേരള കാർഷിക സർവകലാശാലയുടെ കാർഷിക ബിഎസ്സി പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ തെസ്നീം പെരുമ്പടപ്പിനെയും ഈ വർഷത്തെ S S L C / + 2 പരീക്ഷയിൽ മുഴുവൻ A +നേടിയ വിദ്യാർത്ഥികളെയും L S S പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെയും ,കടലിൽ തിരയിൽ കുടുങ്ങിയ രണ്ട് യുവാക്കളെ രക്ഷിച്ചവരെയും പെരുമ്പടപ്പ് ഗ്രാമ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്