കേരള കാർഷിക സർവകലാശാലയുടെ കാർഷിക ബിരുദം ഒന്നാം റാങ്കോടെ കരസ്ഥമാക്കിയ തെസ്‌നീമിനെ ആദരിച്ചു

കേരള കാർഷിക സർവകലാശാലയുടെ പരീക്ഷയിൽ കാർഷിക ബിരുദം ( Bsc agriculture Hon ) ഒന്നാം റാങ്കോടെ കരസ്ഥമാക്കിയ  തെസ്‌നീം ന്  മുസ്ലിം യൂത്ത് ലീഗ് പെരുമ്പടപ്പ് മേഖല  കമ്മിറ്റി ആദരിച്ചു. കമ്മിറ്റിയുടെ ഉപഹാരം  വനിതാ ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി  ഖദീജ മുത്തേടം  തെസ്‌നീമിന് കൈമാറി.

മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത്‌ ട്രഷറർ ശബീദ്,  9 വാർഡ് മെമ്പർ സുഹറ അഹമ്മദ്, ഷബീബ് പാറ, നാസർ കരുമത്തിൽ ആബിദ്,എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന്  ബി.എസി അഗ്രികൾച്ചറിൽ ഒന്നാം റാങ്ക് നേടിയ തസ്‌നിം പി ക്ക്  എം.എസ്.എഫ് ന്റെ  ഉപഹാരം  സംസ്ഥാന സെക്രട്ടറി അഷ്‌ഹർ പെരുമുക്ക് നൽകുന്നു


#360malayalam #360malayalamlive #latestnews

കേരള കാർഷിക സർവകലാശാലയുടെ പരീക്ഷയിൽ കാർഷിക ബിരുദം ( Bsc agriculture Hon ) ഒന്നാം റാങ്കോടെ കരസ്ഥമാക്കിയ തെസ്‌നീം ന് മുസ്ലിം യൂത്ത് ലീഗ് പെരുമ്...    Read More on: http://360malayalam.com/single-post.php?nid=1252
കേരള കാർഷിക സർവകലാശാലയുടെ പരീക്ഷയിൽ കാർഷിക ബിരുദം ( Bsc agriculture Hon ) ഒന്നാം റാങ്കോടെ കരസ്ഥമാക്കിയ തെസ്‌നീം ന് മുസ്ലിം യൂത്ത് ലീഗ് പെരുമ്...    Read More on: http://360malayalam.com/single-post.php?nid=1252
കേരള കാർഷിക സർവകലാശാലയുടെ കാർഷിക ബിരുദം ഒന്നാം റാങ്കോടെ കരസ്ഥമാക്കിയ തെസ്‌നീമിനെ ആദരിച്ചു കേരള കാർഷിക സർവകലാശാലയുടെ പരീക്ഷയിൽ കാർഷിക ബിരുദം ( Bsc agriculture Hon ) ഒന്നാം റാങ്കോടെ കരസ്ഥമാക്കിയ തെസ്‌നീം ന് മുസ്ലിം യൂത്ത് ലീഗ് പെരുമ്പടപ്പ് മേഖല കമ്മിറ്റി ആദരിച്ചു. കമ്മിറ്റിയുടെ ഉപഹാരം വനിതാ ലീഗ് മലപ്പുറം... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്