കർഷക ബില്ല്: യൂത്ത്‌ കോൺഗ്രസ്സ് പെരുമ്പടപ്പിൽ പ്രതിഷേധിച്ചു.

കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ യൂത്ത്‌ കോൺഗ്രസ്സ്‌ പൊന്നാനി  നിയോജക  മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പടപ്പ് ആമയം കടവിൽ വച്ചു    പാടവരമ്പിൽ കർഷക ബില്ല് കത്തിച്ച്‌ പ്രതിഷേധം സംഘടിപ്പിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ്‌ വിനു എരമംഗലം   അധ്യക്ഷത വഹിച്ചു  വെളിയൻകോഡ് ബ്ലോക്ക്  പ്രസിഡന്റ്‌ ഷംസു കല്ലാട്ടയിൽ    ഉൽഘടനം ചെയ്തു, ksu ജില്ലാ ജനറൽ   സെക്രട്ടറി  കണ്ണൻ നമ്പ്യാർ , യൂത്ത് കോൺഗ്രസ്‌ പെരുമ്പടപ്പ് മണ്ഡലം പ്രസിഡന്റ്‌ ഫാരിസ് ആമയം, യൂത്ത് കോൺഗ്രസ്‌ വെളിയൻകോഡ് മണ്ഡലം പ്രസിഡന്റ്‌ ജയറാം മാരത്ത്‌,ഹൈബൽ പാലപ്പെട്ടി, കോൺഗ്രസ്‌ പെരുമ്പടപ്പ് മണ്ഡലം പ്രസിഡന്റ്‌  കെ. ടി  റസാഖ്,  യുഡിഫ് പെരുമ്പടപ്പ്  മണ്ഡലം ചെയർ മാൻ സൈനുദ്ധീൻ ചിറവല്ലൂർ, കോൺഗ്രസ്‌ മുതിർന്ന നേതാവ് അഹമ്മദ് മാഷ്,യൂത്ത് കോൺഗ്രസ്‌  മണ്ഡലം വൈസ് പ്രസിഡന്റ്‌ ജയദേവൻ, വാർഡ് മെമ്പർ  ഫാത്തിമ സൈനുദ്ധീൻ,  ഫാരിസ് കോടത്തൂർ, സാബിർ വാഴക്കാടൻ , എന്നിവർ സംസാരിച്ചു

#360malayalam #360malayalamlive #latestnews

കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ യൂത്ത്‌ കോൺഗ്രസ്സ്‌ പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്...    Read More on: http://360malayalam.com/single-post.php?nid=1232
കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ യൂത്ത്‌ കോൺഗ്രസ്സ്‌ പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്...    Read More on: http://360malayalam.com/single-post.php?nid=1232
കർഷക ബില്ല്: യൂത്ത്‌ കോൺഗ്രസ്സ് പെരുമ്പടപ്പിൽ പ്രതിഷേധിച്ചു. കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ യൂത്ത്‌ കോൺഗ്രസ്സ്‌ പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പടപ്പ് ആമയം കടവിൽ വച്ചു പാടവരമ്പിൽ കർഷക ബില്ല് കത്തിച്ച്‌ പ്രതിഷേധം സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്‌ വിനു എരമംഗലം അധ്യക്ഷത വഹിച്ചു വെളിയൻകോഡ്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്