കല്ലാട്ടയിൽ കാദർ ഹാജി മെമ്മോറിയൽ അവാർഡുകൾ വിതരണംചെയ്തു.

പെരുമ്പടപ്പ്: മുസ്ലിംലീഗ് പെരുമ്പടപ്പ് പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്പരദേശത്തെ പഠന മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന കല്ലാട്ടയിൽ കാദർ ഹാജി സ്മാരക സ്മാരക അവാർഡുകൾ വിതരണം ചെയ്തു.

എസ്എസ്എൽസി, പ്ലസ്റ്റു പരീക്ഷകളിൽ മികച്ചവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കാണ്. അവർഡുകൾ വിതരണംചെയ്തത്.

കെവി ലമുഹമ്മദ് സാഹിബ്, സിഎം അബു, ഷബീബ് പാറ, റൗഫ് പിവി, മിറാജ്  കോടത്തൂർ, ആബിദ് പെരുമ്പടപ്പ് തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ്: മുസ്ലിംലീഗ് പെരുമ്പടപ്പ് പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്പരദേശത്തെ പഠന മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് നൽ...    Read More on: http://360malayalam.com/single-post.php?nid=1230
പെരുമ്പടപ്പ്: മുസ്ലിംലീഗ് പെരുമ്പടപ്പ് പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്പരദേശത്തെ പഠന മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് നൽ...    Read More on: http://360malayalam.com/single-post.php?nid=1230
കല്ലാട്ടയിൽ കാദർ ഹാജി മെമ്മോറിയൽ അവാർഡുകൾ വിതരണംചെയ്തു. പെരുമ്പടപ്പ്: മുസ്ലിംലീഗ് പെരുമ്പടപ്പ് പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്പരദേശത്തെ പഠന മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന കല്ലാട്ടയിൽ കാദർ ഹാജി സ്മാരക സ്മാരക അവാർഡുകൾ വിതരണം ചെയ്തു. എസ്എസ്എൽസി, പ്ലസ്റ്റു പരീക്ഷകളിൽ മികച്ചവിജയം കരസ്ഥമാക്കിയ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്