അനധികൃതമായി മണ്ണ് കടത്തിയ മൂന്ന് ലോറികള്‍ ചങ്ങരംകുളം പോലീസ് പിടികൂടി

ചങ്ങരംകുളം:അനധികൃതമായി മണ്ണ് കടത്തിയ മൂന്ന് ലോറികള്‍ ചങ്ങരംകുളം പോലീസ് പിടികൂടി.നൈറ്റ് പെട്രോളിങിനിടെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ നടുവട്ടം ഐലക്കാട് മേഖലയില്‍ നിന്ന് അനധികൃതമായി മണ്ണ് കടത്തിയ ലോറികള്‍ പിടിച്ചെടുത്തത്.പിടിച്ചെടുത്ത ലോറികള്‍ സ്റ്റേഷനില്‍ എത്തിച്ച് മേല്‍നടപടികള്‍ സ്വീകരിച്ചു.കാഞ്ഞിരത്താണി പടിഞ്ഞാറങ്ങാടി സ്വദേശികള്‍ക്കെതിരെ കേസെടുത്തു.അനധികൃതമായി മണ്ണെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് സിഐ പറഞ്ഞു


#360malayalam #360malayalamlive #latestnews

ചങ്ങരംകുളം:അനധികൃതമായി മണ്ണ് കടത്തിയ മൂന്ന് ലോറികള്‍ ചങ്ങരംകുളം പോലീസ് പിടികൂടി.നൈറ്റ് പെട്രോളിങിനിടെയാണ് വ്യാഴാഴ്ച പുലര്‍ച്...    Read More on: http://360malayalam.com/single-post.php?nid=1220
ചങ്ങരംകുളം:അനധികൃതമായി മണ്ണ് കടത്തിയ മൂന്ന് ലോറികള്‍ ചങ്ങരംകുളം പോലീസ് പിടികൂടി.നൈറ്റ് പെട്രോളിങിനിടെയാണ് വ്യാഴാഴ്ച പുലര്‍ച്...    Read More on: http://360malayalam.com/single-post.php?nid=1220
അനധികൃതമായി മണ്ണ് കടത്തിയ മൂന്ന് ലോറികള്‍ ചങ്ങരംകുളം പോലീസ് പിടികൂടി ചങ്ങരംകുളം:അനധികൃതമായി മണ്ണ് കടത്തിയ മൂന്ന് ലോറികള്‍ ചങ്ങരംകുളം പോലീസ് പിടികൂടി.നൈറ്റ് പെട്രോളിങിനിടെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ നടുവട്ടം..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്